മൂവാറ്റുപുഴ: മുന്‍ മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കിഴക്കേക്കര കൊച്ചുവീട്ടില്‍ കെ. പ്രഭാകരന് നായരുടെ ഭാര്യ ഷൈലജ പ്രഭാകരന്-60 (എല്‍.ഐ.സി. ഏജന്റ്,കോണ്‍ഗ്രസ്സ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി) നിര്യാതയായി. പരേത മാറാടി താഴത്ത് പാറായില്‍ കുടുംബാംഗമാണ്. മക്കള്‍: അഞ്ജലി, അജേഷ്. മരുമകന് : വിജീഷ്. സംസ്കാരം തിങ്കളാഴ്ച (25.11.2019) രാവിലെ 11 മണിക്ക് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍ നടക്കും