മൂവാറ്റുപുഴ: യാസ് ഹോട്ടല്‍ ഉടമ കാവുങ്കര ആര്യങ്കാലയില് എ.എം ഹസന്‍കുഞ്ഞ് (76) നിര്യാതനായി. ഖബറടക്കം വൈകിട്ട് നാലിന് കാവുങ്കര സെന്‍ട്രല്‍ ജുമാമസ്ജീദ് ഖബര്സഥാനില് നടക്കും. ചാവക്കാട് ചന്ദ്രത്തില് കുടുംബാംഗം യാസ്മിനാണ് ഭാര്യ. മക്കള്‍: ഷിറാസ് ഹുസൈന്, ഷിബാസ് ഹുസൈന്, ഷിജാസ് ഹുസൈന്, ഷിതാസ് ഹുസൈന്, ഷിമി, ഷിജിന. മരുമക്കള്‍: സുബൈത (മംഗലാപുരം), ഷൈമ (ചാവക്കാട്), റിന്‍ഷ (പൊന്നാനി), ഷംല (തിരൂര്‍), ആഷിക് വേഴപ്പിള്ളി (വെളിയത്തുനാട്), ഫാരീസ് കല്ലടി (മണ്ണാര്‍ക്കാട്)

