

മൂവാറ്റുപഴ: രാജേശ്വരി ഹോട്ടല്‍ ഉടമ വെള്ളൂര്‍ക്കുന്നം, രാജേശ്വരിയില്‍ ശിവരാമകൃഷ്ണയ്യര്‍ (95) അന്തരിച്ചു. സംസ്കാരം ഇന്ന് (21/03/2019, വ്യാഴം) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ. പരേതയായ അലമേലു അമ്മാള്‍. മക്കള്‍: മീന, രാജി, ലത, ബാലു, വിജയ, ഹരി. മരുമക്കള്‍: വൈദ്യനാഥന്, രാമചന്ദ്രന്, വെങ്കിടസുബ്രഹ്മണ്യ യ്യര്‍, സരസ്വതി, വൈദ്യനാഥന്, ജ്യോതി.

