മൂവാറ്റുപുഴ: കാരക്കുന്നം തച്ചേടത്തുംപടിയില് താമസിക്കുന്ന പുതുശ്ശേരിക്കുടിയില്‍ പരേതനായ പരിതിന്റെ മകന് മുഹമ്മദ് (മമ്മ-60)നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പെരുമറ്റം ജമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ ഐഷാ. മക്കള്‍ റബിന്‍സ്, റസല്‍. മരുമക്കള്‍: ഷെമിറാ, സുറുമി