മൂവാറ്റുപുഴ: മുൻ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പുള്ളോർകുട്ടിയിൽ
പരേതനായ നീലകണ്ഠന്റേയും, പരേതയായ സുമതി നീലകണ്ഠൻ (പയ്യനയിൽ കുടുംബാംഗം ) ന്റെ യും മകൻ സന്തോഷ് പി.എൻ (51 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ദീപ. പി ( കാർഷിക സഹകരണ ബാങ്ക് നീതി മെഡിക്കൽ സ്റ്റോർ ) മക്കൾ അഭിജിത്ത് ( നിർമ്മല കോളേജ് ബി കോം വിദ്യാർത്ഥി ) ഹരിനന്ദന (കോ – ഓപ്പറേറ്റീവ് പബ്ലിക്ക് സ്കൂൾ മുവാറ്റുപുഴ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ).

