മൂവാറ്റുപുഴ: കല്ലൂര്‍ ഇലക്ട്രിക്കല്‍സ് ഉടമ വെള്ളൂര്‍ക്കുന്നം കലൂര്‍ വീട്ടില്‍ കെ. എ. പുരുഷോത്തമന് നായര്‍ നിര്യാതനായി. 79 വയസ്സായിരുന്നു. സംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് മകന് ബൈജുവിന്റെ വീട്ടുവളപ്പില്‍. ഭാര്യ: വിജയമ്മ. മക്കള്‍: ഷീജ, ബൈജു, രഞ്ജിത്ത് ( മേള ഭരണ സമിതിയംഗവും വെള്ളൂര്‍ക്കുന്നം മഹാദേവ ടെമ്പിള്‍ ട്രസ്റ്റ് ട്രഷറാറും) മരുമക്കള്‍: കെ.ജി.മനോജ് (ഹമലേ), മഞ്ജുഷ, ഗീതു. മൂവാറ്റുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.എ.ഗോപകുമാര്‍ സഹോദരനാണ്.

