മൂവാറ്റുപുഴ: ഡീന്‍ കുര്യാക്കോസ് എംപിയുടെ മാതാവ് പൈങ്ങോട്ടൂര്‍ ഏനാനിക്കല്‍ കുര്യാക്കോസിന്റെ ഭാര്യ റോസമ്മ കുര്യാക്കോസ് നിര്യാതയായി. 69 വയസായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലിന് മൃതദേഹം വീട്ടിലെത്തിക്കും. വെള്ളിയാഴ്ച (19ന്) രണ്ടര മണിക്ക് സംസ്കാര ശുശ്രൂഷകള്‍ ഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്ന് പൈങ്ങോട്ടൂര്‍, കുളപ്പുറം, കാല്‍വരിഗിരി ദേവാലയത്തില്‍ സംസ്കാരം നടക്കും. മറ്റു മക്കള്‍: ജീന്‍ കുര്യാക്കോസ്, അഡ്വ. ഷീന്‍ കുര്യാക്കോസ്. മരുമക്കള്‍: രശ്മി ജീന്‍, ഡോ. നീത ഡീന്‍, സുരമ്യ ഷീന്‍
Home Death ഡീന്‍ കുര്യാക്കോസ് എംപിയുടെ മാതാവ് പൈങ്ങോട്ടൂര്‍ ഏനാനിക്കല്‍ കുര്യാക്കോസിന്റെ ഭാര്യ റോസമ്മ കുര്യാക്കോസ് നിര്യാതയായി.

