Home Death മൂവാറ്റുപുഴ, പുളിഞ്ചോട് കവലയിൽ, പടിഞ്ഞാറേച്ചാലിൽ, കുഞ്ഞുമൊയ്തീൻ നിര്യാതനായി. കബറടക്കം ശനിയാഴ്ച ഉച്ചക്ക് 12 ന്
മൂവാറ്റുപുഴ :പുളിഞ്ചോട് കവലയിൽ താമസിച്ച കോർ മലത്താഴത്ത് (പടിഞ്ഞാറേച്ചാലിൽ ) കുഞ്ഞുമൊയ്തീൻ (82) നിര്യാതനായി. കബറടക്കം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് സെൻട്രൽ ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.
(ഇപ്പോൾ താമസിക്കുന്നത് പായിപ്ര തട്ടുപറമ്പിൽ ആണ് )
Editing……
