കൊച്ചി: എടവനക്കാട് വലിയ വീട്ടില്‍ പരേതനായ അബൂബക്കര്‍ ഭാര്യ അയിഷാ (ഐശു88) നിര്യാതയായി. അഞ്ചങ്ങാടി പുന്നിലത്തു കുടുംബ അംഗമാണ്.മക്കള്‍. മുഹമ്മദ് ജെസ്സി (Retd. Assistant Engineer PWD)ജെസിയ മൂസ (Irrigation Dept.)സജിത റാഫി (AeeMES)മിനി നജീബ് (Al Ain)സിനി ഒമര്‍ അലി (Abudhabi )മരുമക്കള്‍ നിഷ (Kseb)മൂസ (Dubai )മുഹമ്മദ് റാഫി (Joint. Director Local fund Audit)നജീബ് (Al Ain)ഒമര്‍ അലി (CEO BinAli and Safecare group Abudhabi ). കബറടക്കം 15.09.2024 ഇടപ്പള്ളി വട്ടേക്കുന്നം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍

