കൊച്ചി: കുളിക്കാനിറങ്ങിയ മുത്തശ്ശിയും പേരമകനും പുഴയില്‍ മുങ്ങി മരിച്ചു. പെരുമ്ബാവൂരിലെ ചേലാമറ്റ് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. വൈകീട്ടായിരുന്നു സംഭവം. പാത്തിക്കുളങ്ങര വീട്ടിലെ മേരിയും കൊച്ചുമകന് സെല്വിനുമാണ് മരിച്ചത്. മുത്തശ്ശിയ്ക്ക് അറുപത്തിയഞ്ച് വയസ്സും സെല്‍വിനും പതിനൊന്ന് വയസ്സുമാണ് പ്രായം.

