മൂവാറ്റുപുഴ: നഗരത്തിലെ വ്യാപാരി ആസാദ് റോഡ്, കെ.എം.എൽ.പി.എസിന് സമീപം തെറ്റിലമാരിയിൽ ഇബ്രാഹിം ടി.പി.കെ.(റേഷൻ കട വ്യാപാരി-പെരുമറ്റം – 78) നിര്യാതനായി. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30 ന് സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ. ഷെരീഫ (കണിയാമ്പുറം കുടുംബാംഗം, കരുമാലൂർ.) മക്കൾ: അബി(ബിസിനസ്), അനീഷ്, ഫാസിൽ, മുഹമ്മദ്,മരുമക്കൾ : ബീനു, സുനൈന, സീന, ജംനാ.
മൂവാറ്റുപുഴയിലെ റേഷൻ വ്യാപാരി തെറ്റിലമാരിയിൽ ഇബ്രാഹിം ടി.പി.കെ. നിര്യാതനായി.
by രാഷ്ട്രദീപം
by രാഷ്ട്രദീപം

