മൂവാറ്റുപുഴ: മുവാറ്റുപുഴയിലെ ആദ്യകാല വ്യാപാരി പരേതനായ വി രാജശേഖരൻ നായരുടെ മകളും വെള്ളൂർക്കുന്നം സൗപർണികയിൽ ബി രഞ്ജിത്തിന്റെ ഭാര്യയുമായ അഡ്വ. ആർ ജയശ്രീ ( 64 ) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മാതാവ് ഭാരതിയമ്മ. മൂവാറ്റുപുഴ ബാറിലെ അഭിഭാഷകയും മുവാറ്റുപുഴ കോപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി ഡയറക്ടർ ബോർഡംഗവുമായിരുന്നു. മക്കൾ: ദീപു, ദേവി. മരുമക്കൾ: ശ്രീധന്യ, വിനോദ്കർ.

