റിയാദ്: റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശി പുഴക്കല്‍ സമീല്‍ (38) ആണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്മാന് സിദ്ദീഖ് തുവ്വൂര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഭാര്യ: സുബൈദ, , പിതാവ് മുഹമ്മദ് സലീം, മാതാവ്: സുബൈദ, മക്കള്‍: മുഹമ്മദ് ഷീറാസ്, സുഹൈല്‍ മുഹമ്മദ്, ഷയാന്‍ ഷാസ്.


