എറണാകുളത്ത് വാഹനാപകടത്തില്‍ നഴ്സ് മരിച്ചു. ലേക്ക്ഷോര്‍ ആശുപത്രിയിലെ നേഴ്സായ അനു തോമസ് (32)ആണ് മരിച്ചത്. ദേശീയപാതയിലെ മാടവനയിലാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ അനു തോമസ് മരിച്ചു.
