മൂവാറ്റുപുഴ: പെഴയ്ക്കാപ്പിള്ളി ചെളികണ്ടത്തില്‍ പരേതനായ കൊച്ചുമുഹമ്മദിന്റെ ഭാര്യ ഫാത്തിമ്മ (98) നിര്യാതയായി. കബറടക്കം നടത്തി. മക്കള്‍: മറിയം ബീവി,മിസ്റിയ,സൈനബ,നാജ, പരേതരായ സി.എം മൊയ്തീന്, ഹസന്, അഷറഫ്. മരുമക്കള്‍: അബ്ദുറഹ്മാന് (മാതിരപ്പള്ളി), പരീത്പിള്ള (പോഞ്ഞാശ്ശേരി), മീതിയന്‍കുട്ടി ( ഓണമ്പിള്ളി), ഹബീബ് (മൂവാറ്റുപുഴ), നബീസ, ഉമ്മുകുല്‍സു, സുഹറ
Home Death പെഴയ്ക്കാപ്പിള്ളി ചെളികണ്ടത്തില്‍ പരേതനായ കൊച്ചുമുഹമ്മദിന്റെ ഭാര്യ ഫാത്തിമ്മ (98) നിര്യാതയായി.

