മൂവാറ്റുപുഴ. മേള ഭരണ സമിതി അംഗമായിരുന്ന പുളിഞ്ചോട് പാലത്തിങ്കല്‍ പരേതനായ മുഹമ്മദിന്റെ മകന് പി.എം. അലിയാര് കുഞ്ഞ് (81) നിര്യാതനായി. മുന്‍ കെ.എസ്.ആര്.ടി.സി ജീവനക്കാരനായിരുന്നു. . ഖബറടക്കം 4 മണിയ്ക്ക് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍: സൂഫിയ, ആഫിയ, അലിസണ്, ജുബൈരിയ,റസിയ, നഫിയ, അര്‍ഷാദ്. മരുമക്കള്‍: റസാക്ക്(പെരുമ്പാവൂര്‍), ബാപ്പുട്ടി(ചെറുവട്ടൂര്‍), ഇബ്രാഹിം (മൂവാറ്റുപുഴ), ജുനൈദ് (ആലുവ), അസ്ലം (പെരുമറ്റം), സജി, ഷീജ. സി.പി.എം പുളിഞ്ചോട് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.

