മൂവാറ്റുപുഴ: മുന്‍ മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ കാവുംങ്കര പാലത്തിങ്കല്‍ പി.എം ബഷീര്‍ (66) നിര്യാതനായി. കബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ – മൂവാറ്റുപുഴ പീടിയേക്കല്‍ കുടുംബാംഗം റുഖിയ. മക്കള്‍ – ജാസിം, ഹാഷിം, നാസിം(സൗദി) മരുമക്കള്‍ – ഷിബ്ന, ബിഷ, റസീന
Home Death മുന്‍ മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ കാവുംങ്കര പാലത്തിങ്കല്‍ പി.എം ബഷീര്‍ (66) നിര്യാതനായി.

