Home LOCALAlappuzha തിരുവന്‍വണ്ടൂര്‍, തൊണ്ടിത്തറയില്‍ പരേതനായ ബേബിയുടെ ഭാര്യ കുഞ്ഞമ്മ ബേബി നിര്യാതയായി
ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍, തൊണ്ടിത്തറയില്‍ പരേതനായ ബേബിയുടെ ഭാര്യ കുഞ്ഞമ്മ ബേബി (72)നിര്യാതയായി. സംസ്കാരം ശനിയാഴ്ച വൈകിട്ട് നാലിന് തിരുവന്‍വണ്ടൂര്‍ സെന്‍മേരിസ് ക്നാനായ പള്ളിയില്‍ നടക്കും. മക്കള്‍ ഷൈനി, ഷീജ (ഓസ്ട്രേലിയ), ഷീന, ഷോബി മരുമക്കള്‍: സാബു,റോയ്,തോമസ്, അക്സാ