മൂവാറ്റുപുഴ : നഗരത്തിലെ നെടുംപുറം മെഡിക്കല്‍ ഷോപ്പ് ഉടമകാവുംങ്കര നെടുംപുറത്ത് പരേതനായ മീരാന്റെ മകന് മുസ്തഫ (മുത്തു- 60 ) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 ന് സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ .പല്ലാരിമംഗലം കാഞ്ഞിരമുകളേല്‍ കുടുംബാംഗം സീനത്ത്. മക്കള്‍: ജസീര്‍ മുസ്തഫ( ദുബായ് ഗവണ്മെന്റ് സര്‍വീസ് ), ആതിഫ് മുസ്തഫ. മരുമക്കള്‍ . റീമ ജസീര്‍, സഫ്വാ ആതിഫ്.

