Home Death പച്ചപ്പാളയില്‍ അബ്ബാസ് നിര്യാതനായി, കബറടക്കം വൈകിട്ട് 3.30 ന് കാവുങ്കര സെന്‍ട്രല്‍ ജുമാമസ്ജിദില്‍
മൂവാറ്റുപുഴ : കാവുങ്കര, പച്ചപ്പാളയില്‍ (തെറ്റിലമാരിയില്‍) പരേതനായ മൈതീന്‍ പിള്ള മകന് അബ്ബാസ് (54) നിര്യാതനായി. കബറടക്കം വൈകിട്ട് 3.30 ന് കാവുങ്കര സെന്‍ട്രല്‍ ജുമാമസ്ജിദില്‍. ഭാര്യ നിസ. മക്കള്‍: മാഹിന്‍,നൂഹ്