Home Business മരട് ഫ്ളാറ്റ് ആല്‍ഫ സെറീന് നിര്‍മാതാവ് ജെ പോള്‍ രാജ് കീഴടങ്ങി BusinessCrime & CourtErnakulamKerala മരട് ഫ്ളാറ്റ് ആല്‍ഫ സെറീന് നിര്‍മാതാവ് ജെ പോള്‍ രാജ് കീഴടങ്ങി by രാഷ്ട്രദീപം ന്യൂസ് October 23, 2019 by രാഷ്ട്രദീപം ന്യൂസ് October 23, 2019 കൊച്ചി: മരട് ഫ്ളാറ്റ് ആല്‍ഫ സെറീന് നിര്‍മാതാവ് ജെ പോള്‍ രാജ് കീഴടങ്ങി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ഹാജരായത്. കേസില്‍ ഒന്നാം പ്രതിയാണ് പോള്‍ രാജ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുഴുവന്‍ പോരുടേയും ജാമ്യാപേക്ഷ നവംബര്‍ എട്ടിന് പരിഗണിക്കും #Maradu Related Posts മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ഹൈക്കോടതിയും February 20, 2024 വിദ്യാഭ്യാസ രംഗത്ത് തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് പ്രാധാന്യം നല്കുന്ന പഠന രീതികള്‍ ആരംഭിക്കും :... January 22, 2024 പന്തെടുക്കാന്‍ അയല്‍വാസിയുടെ വളപ്പില്‍ കയറിയ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം, ദൃശ്യങ്ങള്‍ പുറത്ത് January 1, 2024 മാലിന്യങ്ങള്‍ വലിച്ചെറിയാതെ അസംസ്കൃത വസ്തുക്കളായി മാറ്റാന്‍ കഴിയണം: മന്ത്രി പി. പ്രസാദ് August 5, 2022 മാറാട് കൂട്ടക്കൊല: രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം November 23, 2021 മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി എമർജൻസി പ്ലാൻ തയ്യാറാക്കാൻ തീരുമാനം December 8, 2019