പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പത്മരാജന്റെ ജാമ്യാ പേക്ഷ കോടതി തള്ളി. ഹൈക്കോടതിയാണ് കോടതി തള്ളിയത്. പ്രതി മുന്‍ ബിജെപി നേതാ വായിരുന്നു. ഹര്‍ജി പിന്‍വലിക്കുകയാവും നല്ലതെന്ന് ചൂണ്ടിക്കാട്ടിയ കോടതി കൂടുതല്‍ വാദത്തി ലേക്ക് കടക്കാതെ ഹര്‍ജി തള്ളുകയായിരുന്നു. അധ്യാപകനെതിരെ തെളിവുണ്ടന്നും പെണ് കുട്ടിയുടെ മൊഴി ക്രൈംബ്രാഞ്ചിന് എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന് കോടതി യെ അറിയിച്ചിരുന്നു. കോടതി നിര്‍ദേശ പ്രകാരം കേസ് ഡയറിയും ഹാജരാക്കിയിരുന്നു. 83 ദിവ സമായി പത്മരാജന് റിമാന്‍ഡിലാണ്. തലശ്ശേരി പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പത്മരാജന് ഹൈക്കോടതിയെ സമീപിച്ചത്.
Home Crime & Court പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

