പുതുവർഷാഘോഷത്തിന് പാരീസിലെത്തി ജയസൂര്യയും കുടുംബവും . ചിത്രങ്ങള്‍ ജയസൂര്യ തന്നെയാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. സ്വിറ്റ്സര്‍ലാന്റും പാരീസിലുമാണ് താരം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത്. അവിടെനിന്നുള്ള ചിത്രങ്ങള്‍ എല്ലാം സാമൂഹ്യമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്യുകയും പെട്ടെന്നു തന്നെ ആരാധകര്‍ ഏറ്റെടുത്തുകയും ചെയ്തിട്ടുണ്ട്. ക്രിസ്മസ് ആഘോഷിച്ചത് സ്വിറ്റ്സര്‍ലാന്റിലാണ്. പുതുവര്‍ഷം ആഘോഷിക്കുന്നത് പാരീസിലാണ്.
Posted by Jayasurya on Sunday, December 29, 2019

