ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസില്‍ നടന് ഉണ്ണിരാജിനെ പൊലീസ് ചോദ്യം ചെയ്യുന്നു. പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് കാരണം ശാരീരികമാനസിക പീഡനമെന്നാണ് കേസ്.
അന്തരിച്ച നടന് രാജന് പി ദേവിന്റെ മകനാണ് ഉണ്ണി. ഭാര്യയുടെ മരണത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കു പങ്കുണ്ടെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിച്ചിരുന്നു.
