മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങിയ ടര്‍ബോയ്ക്ക് തിയേറ്ററുകളില്‍ നിന്നും ഗംഭീര പ്രതികരണം. മമ്മൂട്ടിയുടെ മാസ് എന്ര്ടെയ്നറെന്നും ഒരു മുഴുനീള ആക്ഷന്‍ പാക്ഡ് സിനിമയുമെന്നുമാണ് തിയേറ്റര്‍ വിട്ടിറങ്ങുന്നവര്‍ ഓരേ സ്വരത്തില്‍ പറയുന്നത്. മമ്മൂട്ടിയോട് ഒപ്പത്തിനൊപ്പം പോരുന്ന വില്ലന്‍ കഥാപാത്രമായെത്തിയ രാജ് ബി ഷെട്ടിയും കൈയ്യടി നേടുകയാണ്.