കണ്ണൂര്‍: കണ്ണൂര്‍ കൈതേരി പന്ത്രണ്ടാം മൈലില്‍ വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പതിനൊന്ന് വയസുകാരന് മാക്കുറ്റി ഹൗസില്‍ അജയ് കൃഷ്ണയാണ് മരിച്ചത്. ആയിത്തറ മമ്പറം ഹയര്‍ സെക്കന്ററി സ്ക്കൂള് വിദ്യാര്‍ഥിയാണ് അജയ്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

