ലണ്ടന്‍: 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിട്ട് നഴ്സറി ജീവനക്കാരി. ബ്രിട്ടനിലെ ബേര്‍ക്ക്ഷെയറിലെ നഴ്സറി ജീവനക്കാരിയായിരുന്ന ലീ കോര്‍ഡിസാണ് (20) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കോടതിയില്‍…
World
-
-
ബെയ്ജിങ്: കോവിഡ്-19 മൂലം ഇറാനില്‍ മരണ സംഖ്യ ഉയരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 92 പേര് വൈറസ് ബാധ മൂലം മരിച്ചു. അതേസമയം, കൊറോണ ബാധയേറ്റവര്‍ 2922 ആയെന്നും…
-
RashtradeepamWorld
കൊറോണയെ 12 വര്‍ഷം മുമ്പേ പ്രവചിച്ച് സില്‍വിയ ബ്രൗണി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂയോര്ക്ക്: കൊറോണ വൈറസ് ബാധയില്‍ ലോകം നടുങ്ങി നില്ക്കുമ്പോള് 2020ല്‍ ഇത്തരമൊരു രോഗബാധയെ പ്രവചിച്ച് പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി സില്‍വിയ ബ്രൗണി. 2008ല്‍ പ്രസിദ്ധീകരിച്ച എന്‍ഡ് ഓഫ് ദി ഡേയ്സ്…
-
RashtradeepamWorld
കൊറോണ പേടിയില്‍ ഇറാനിൽ തടവുകാരെ വിട്ടയക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംടെഹ്റാന്: കൊറോണ വൈറസ് (കോവിഡ്-19) ഭീതിയില്‍ ഇറാന് തടവുകാരെ ജയലില്നിന്നും പുറത്തേയ്ക്കയക്കുന്നു. വൈറസ് പടരുമെന്ന ഭയത്തില്‍ 54,000 തടവുകാരെയാണ് താല്‍ക്കാലികമായി വിട്ടയച്ചിരിക്കുന്നത്. ജയലിലുകളില്‍ പരിശോധന നടത്തിയ ശേഷം കൊറോണ ഇല്ലെന്ന്…
-
സിയാറ്റില്‍: അമേരിക്കയില്‍ കൊറോണ വൈറസിനെ തുടര്‍ന്ന് മൂന്ന് മരണം. വാഷിംഗ്ടണിലാണ് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയില്‍ കൊറോണബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ച് ആയി. ശനിയാഴ്ചയാണ് അമേരിക്കയില്‍ കൊറോണയെ…
-
RashtradeepamWorld
കൊറോണ: കവിളില്‍ ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് ഉപേക്ഷിക്കണമെന്ന് സ്വിറ്റ്സര്‍ലന്‍ഡ് ആരോഗ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിയന്ന: കൊറോണ വൈറസ് പടരാതിരിക്കാന്‍ സ്വിസ് ജനത പരസ്പരം കവിളില്‍ ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് ഉപേക്ഷിക്കണമെന്ന് സ്വിറ്റ്സര്‍ലന്‍ഡ് ആരോഗ്യമന്ത്രി അലൈന്‍ ബെര്‍സെറ്റ്. വൈറസിന്റെ വ്യാപനം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം…
-
RashtradeepamWorld
കൊറോണ; 65 രാജ്യങ്ങളിലായി 87,652 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംബെയ്ജിങ്: ലോക രാജ്യങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തി കൊറോണ 65 രാജ്യങ്ങളിലായി വ്യാപിക്കുന്നു.വൈറസ് ബാധിച്ചു ഇതുവരെ മരണം 3000. പല രാജ്യങ്ങളും ആശങ്കയിലാണ്. 65 രാജ്യങ്ങളിലായി 87,652 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോകരാഷ്ട്രങ്ങള്‍…
-
RashtradeepamWorld
ഡയമണ്ട് പ്രിന്‍സസ്സ് ആഡംബരക്കപ്പലില്‍ നിന്നും അവസാനസംഘവും മടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംടോക്യോ : ഡയമണ്ട് പ്രിന്‍സസ്സ് ആഡംബരക്കപ്പലില്‍ നിന്നും യാത്രികരും കപ്പല്ജീവനക്കാരുമടങ്ങിയ അവസാനസംഘവും ഒഴിഞ്ഞതോടെ തുറമുഖത്ത് കപ്പല്‍ മാത്രമായി . 130ഓളം പേരടങ്ങിയ അവസാന സംഘം ഞായറാഴ്ച വൈകിട്ടോടെയാണ് കപ്പലില്‍ നിന്നും…
-
RashtradeepamWorld
ലോകമെമ്പാടും കോവിഡ് 19 ബാധിച്ചുള്ള മരണം 2800 കവിഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംടെഹ്റാന്: കൊവിഡ് 19 ബാധിച്ച് ഇറാനിൽ മരിച്ചവരുടെ എണ്ണം 210 ആയി ഉയർന്നു. ടെഹ്റാനിലാണ് കൂടുതലും റിപ്പോർട്ട് ചെയ്തത്. ഇറ്റലിയിൽ കോവിഡ് 19 ബാധിച്ച് മരണം 21 ആയി. ഇവിടെ…
-
AccidentRashtradeepamWorld
ബസില്‍ ട്രെയിനിടിച്ച് പാക്കിസ്ഥാനില്‍ 18 പേര് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകറാച്ചി: ബസില്‍ ട്രെയിനിടിച്ച് പാക്കിസ്ഥാനില്‍ 18 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആളില്ലാ റെയില്‍ ക്രോസ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസില്‍ ട്രെയിനിടിച്ചത്. പാക്കിസ്ഥാനിലെ സതേണ്‍ സിന്ദ് പ്രവിശ്യയില്‍…
