ആഗോള കൊവിഡ് രോഗികളുടെ എണ്ണം 1.26 കോടി കവിഞ്ഞു. 24 മണിക്കൂറിനിടെ 2.30 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5,61,980 പേര് ഇതുവരെ മരിച്ചു. ഒരു ദിവസം മാത്രം 5,357…
World
-
-
ആഗോള കൊവിഡ് കേസുകളുടെ എണ്ണം 1,23,78,854 ആയി. കൊവിഡ് മരണം ഇതുവരെ 5,56,601 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,22,825 പുതിയ കേസുകളും 5,404 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.…
-
ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സൊനാരോക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടുത്ത പനി അടക്കമുള്ള ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ നാലാം പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടപ്പോഴും അതിനെ നിസ്സാര പനിയെന്ന്…
-
ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറി. കൊവിഡ് പ്രതിരോധത്തില്‍ ഡബ്ല്യൂ എച്ച് ഒ ചൈനയെ പിനതുണച്ചുവെന്ന് കുറ്റപ്പെടുത്തി നേരത്തെ തന്നെ സംഘടന വിടുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നു. ഇപ്പോള്‍ ഇത്…
-
ജനപ്രിയ ചൈനീസ് ആപ്പായിരുന്ന ടിക്ക് ടോക്ക് ഇന്ത്യ നിരോധിച്ചതിന് പിന്നാലെ അമേരിക്കയും ചൈനീസ് ആപ്പുകല്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു. ടിക്ടോക് ഉള്‍പ്പെടെ ചൈനീസ് ആപുകള്‍ നിരോധിക്കുന്ന കാര്യം തീര്‍ച്ചയായും പരിശോധിക്കുകയാണെന്ന് യു.…
-
കൊവിഡ് ബാധിതരുടെ ആഗോള നിരക്ക് 1,17,39,169 ആയി. 66,41,866 പേര് ഇപ്പോഴും ചികിത്സയി ലാണ്. 5,40,660 പേര്‍ക്ക് വൈറസ് മൂലം ഇതിനകം ജീവന് നഷ്ടപ്പെട്ടത്. അമേരിക്കയും ബ്രസീ ലുമാണ് വൈറസിന്റെ…
-
ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ നിന്ന് ചൈന പിന്മാറുന്നു. ഗല്‍വാനില്‍ ചൈനീസ് സൈന്യം സ്ഥാപിച്ചിരുന്ന ടെന്റുകള്‍ അഴിച്ചു മാറ്റി. ഗല്‍വാന്‍ ഉള്‍പ്പടെ മൂന്നു സംഘര്‍ഷമേഖലയില്‍ നിന്നും ചൈനീസ് സേന ഒന്നര കിലോമീറ്ററോളം…
-
അമേരിക്കയില്‍ ആകാശ പറക്കലിനിടെ രണ്ട് ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് പേര് മരിച്ചു. അമേരിക്കയിലെ ഐഡഹോയിലാണ് സംഭവമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട…
-
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍. 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞരടങ്ങുന്ന സംഘം വായുവിലൂടെ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിനുള്ള തെളിവുകള്‍ ലോകാരോഗ്യ സംഘടനയെ കത്തിലൂടെ അറിയിച്ചു.…
-
ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം ഒരു കോടി 11 ലക്ഷം കടന്നു. നിലവില്‍ 1,11,97,174 കൊവിഡ് രോഗികളാണുള്ളത്. അതേ സമയം കൊവിഡ് ബാധിച്ച് 5,29,197 പേര് മരിച്ചു. 63,42,850 പേര്…
