സ്വവര്‍ഗാനുരാഗികളുമായി ബന്ധപ്പെട്ട് ചരിത്ര പരാമര്‍ശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗാനുരാഗികളുടെ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നും നിയമ പരിരക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ അതിനെ പിന്തുണയ്ക്കുന്നെന്നും മാര്‍പാപ്പ. അവരും ദൈവത്തിന്റെ മക്കളാണെന്നും…
World
-
-
BirthdayKeralaNationalNewsWorld
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിറവിക്ക് ഇന്ന് 100; രൂപീകരണ വാര്‍ഷികം : അര ലക്ഷം കേന്ദ്രങ്ങളില്‍ പതാക ഉയര്‍ന്നു; ആ ചരിത്രയാത്രകളിങ്ങനെ
by വൈ.അന്‍സാരിby വൈ.അന്സാരികമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം സിപിഐ എം നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു. സംസ്ഥാനത്തുടനീളം ശനിയാഴ്ച അര ലക്ഷത്തിലേറെ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി. ബ്രാഞ്ച്, വാര്‍ഡ്…
-
NewsWorld
ബലാത്സംഗം പൈശാചികം, എന്നാല്‍ വധശിക്ഷ ഉചിതവുമല്ല; വധശിക്ഷ മറ്റ് തരത്തിലുള്ള ശിക്ഷകളെക്കാള്‍ കുറ്റകൃത്യത്തെ തടയുന്നു എന്നതിന് തെളിവുകളില്ലെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി
by NEWS DESK 3by NEWS DESK 3ജനീവ: ബലാത്സംഗം എന്നത് പൈശാചികമായ പ്രവൃത്തിയാണെങ്കിലും ശിക്ഷയായി വധശിക്ഷ നടപ്പാക്കുന്നത് ഉചിതമല്ലെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേല്‍ ബാഷേല്. 2012ല്‍ പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് യുവാക്കള്‍ക്ക്…
-
HealthNationalNewsWorld
രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത് ഏകദേശം 73 ദിവസം കൂടുമ്പോള്‍ മാത്രം, ചികിത്സയിലുള്ളവരുടെ നിരക്കു കുറയുന്നു; നിലവില്‍ ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 11%, അഭൂതപൂര്‍വമായ നേട്ടത്തില്‍ ഇന്ത്യ
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന സമയം വര്‍ധിക്കുന്നു.രോഗമുക്തി വര്‍ധിക്കുകയും സ്ഥിരീകരണ നിരക്കു കുറയുകയും ചെയ്തതോടെയാണിത്. ഏകദേശം 73 ദിവസം (72.8 ദിവസം) കൂടുമ്പോഴാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത്.…
-
NewsWorld
ഡോണള്‍ഡ് ട്രംപിന് കൊവിഡ് നെഗറ്റീവായി; കാമ്പെയിന് റാലിക്കായി ഫ്ളോറിഡയിലേക്ക്
by NEWS DESK 3by NEWS DESK 3അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൊവിഡ് നെഗറ്റീവായി. വൈറ്റ് ഹൗസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒക്ടോബര്‍ രണ്ടിനാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് മൂന്ന് ദിവസം മിലിറ്ററി ആശുപത്രിയില്‍ ചികിത്സയില്‍…
-
EuropeNewsPravasiWorld
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജോ ബിഡന് വോട്ട് ചെയ്യൂ; തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമെന്ന് ഗ്രേറ്റ തുംബര്‍ഗ്
by NEWS DESK 3by NEWS DESK 3അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ എതിര്‍സ്ഥാനാര്‍ത്ഥി ജോ ബിഡന് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ്. കാലാവസ്ഥാ വ്യതിയാനത്തിനോട് പൊരുതുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിര്‍ണായകമാണൈന്ന്…
-
NewsWorld
ഞങ്ങള്‍ വീണ്ടും വൈറസിനെ തോല്പിച്ചു; വളരെ നീണ്ട വര്‍ഷങ്ങള്‍ പോലെയാണ് ഈ കാലയളവ് അനുഭവപ്പെട്ടത്, കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത അര്‍ഡണ്‍
by NEWS DESK 3by NEWS DESK 3വെല്ലിംഗ്ടണ്‍: കൊറോണ വൈറസിനെ വീണ്ടും തോല്പിച്ചുവെന്ന് പ്രഖ്യാപിച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത അര്‍ഡണ്‍. കൊവിഡിന്റെ രണ്ടാം വരവും നിയന്ത്രണവിധേയമായതോടെ എല്ലാ നിയന്ത്രണങ്ങളും ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ജസീന്ത പറഞ്ഞു. മെയ്…
-
NewsWorld
കൊവിഡ് ചികിത്സയ്ക്കിടെ ക്വാറന്റീന് ലംഘിച്ച് ട്രംപിന്റെ കാര്‍യാത്ര
by NEWS DESK 3by NEWS DESK 3അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ക്വാറന്റീന് ലംഘിച്ചതായി ആരോപണം. ക്വാറന്റീന് ലംഘിച്ച് ട്രംപ് കാര്‍യാത്ര നടത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതേസമയം, ട്രംപിന്റെ കാര്‍ യാത്രയെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി.…
-
NewsWorld
ട്രംപിന് കോവിഡ് സ്ഥിരീകരിച്ചു; രോഗം ഭേദമായി ഉടന്‍ തിരിച്ചുവരുമെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു
by NEWS DESK 3by NEWS DESK 3അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചു. ട്വീറ്റിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ട്രംപിന്റെ ഉപദേഷ്ടാവായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹിക്സുമായി അടുത്തിടപഴകിയതിനാല്‍…
-
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പ്രസിഡന്റിനൊപ്പം സദാസമയം സഞ്ചരിക്കുന്ന വ്യക്തിയായ ഹോപ് ഹിക്ക്സ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ക്ലീവ്ലാന്ഡില് നടന്ന പ്രസിഡന്‍ഷ്യല്‍…
