യുക്രെയ്ന് റഷ്യ രണ്ടാംവട്ട സമാധാന ചര്‍ച്ച ഇന്ന്. ചര്‍ച്ചയ്ക്ക് മുന്‍പായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. ആദ്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കൂ എന്നിട്ടാകാം ചര്‍ച്ച എന്നാണ് യുക്രെയ്ന്…
World
-
-
NewsWorld
ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണം; 21 മരണം; 112 പേര്‍ക്ക് പരുക്ക്; ഖാര്‍ക്കിവിലെയും സുമിയിലേയും ജനങ്ങളോട് പുറത്തറിങ്ങരുതെന്ന് മുന്നറിയിപ്പ്, റഷ്യ- യുക്രൈന് രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംഖാര്ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേര് കൊല്ലപ്പെട്ടു. 112 പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം തടയാന്‍ പരമാവധി ശ്രമിക്കുന്നതായി ഖാര്‍ക്കിവ് മേയര്‍ ഐഹര്‍ ടെറഖോവ് അറിയിച്ചു. ഖാര്‍ക്കിവിലെ…
-
Be PositiveNewsWorld
ഈ മണ്ണില്‍ നിങ്ങളോടൊപ്പം ജീവിക്കുന്നതില്‍ അഭിമാനിക്കുന്നു; ഞാന്‍ നിങ്ങളെ എല്ലാവരെയും ടിവിയിലും തെരുവുകളിലും ഇന്റര്‍നെറ്റിലും കാണുന്നു, വൈകാരിക സന്ദേശവുമായി സെലെന്‍സ്കിയുടെ ഭാര്യ ഒലീന
by രാഷ്ട്രദീപംby രാഷ്ട്രദീപംയുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തെ ഭൂരിഭാഗം പൗരന്മാരും വീടുകള്‍ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. മറുവശത്ത്, യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി ആദ്യ ദിവസം മുതല്‍ സ്വന്തം…
-
NewsWorld
റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍; തകര്‍ന്നടിഞ്ഞ് റൂബിള്‍, പ്രത്യേക നിയമം പ്രാബല്യത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംയുക്രെയ്നെ ആക്രമിക്കുന്ന റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍. റഷ്യന്‍ ദേശീയ ബാങ്കുമായുള്ള ഇടപാടുകളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുറമെ ജപ്പാനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അതിനിടെ റഷ്യന്‍ പൗരന്മാര് വിദേശത്തേക്ക്…
-
NewsWorld
കീവിലും ഹാര്‍കീവിലും സ്ഫോടനങ്ങള്‍; ആക്രമണം കടുപ്പിച്ച് റഷ്യ, തുടരെ സ്ഫോടനങ്ങളും ഷെല്ലാക്രമണങ്ങളും
by രാഷ്ട്രദീപംby രാഷ്ട്രദീപംയുക്രെയ്നില് റഷ്യന്‍ ആക്രമണം രൂക്ഷം. കീവിലും ഹാര്‍കീവിലും തുടരെ സ്ഫോടനങ്ങളും ഷെല്ലാക്രമണങ്ങളും നടത്തി. കീവില്‍ രാത്രി കര്‍ഫ്യൂ തുടരുന്നു. അതിനിടെ യൂറോപ്യന്‍ യൂണിയന് അംഗത്വത്തിന് യുക്രെയ്ന് അപേക്ഷ നല്കി.…
-
NewsWorld
യുക്രൈന് പിടിച്ചടക്കില്ല, ആക്രമണം ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് റഷ്യ; റഷ്യയുടെ ശത്രുരാജ്യമാക്കി യുക്രൈനെ മാറ്റുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം, യൂറോപ്യന്‍ രാജ്യങ്ങളെ നിശിതമായി വിമര്‍ശിച്ച് റഷ്യ
by രാഷ്ട്രദീപംby രാഷ്ട്രദീപംയുക്രൈന് പിടിച്ചടക്കാനല്ല ഇപ്പോഴത്തെ ആക്രമണമെന്ന് യുഎന്‍ പൊതു സഭയില്‍ റഷ്യ. യുക്രൈനിലെ ആക്രമണം ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് യുഎന്നിലെ റഷ്യന്‍ പ്രതിനിധി അറിയിച്ചു. പ്രചരിക്കുന്നതില്‍ ഏറെയും വ്യാജ വാര്‍ത്തകളാണ്.…
-
NewsWorld
റഷ്യയ്ക്ക് ആണവായുധങ്ങള്‍ വിന്യസിക്കാം; നിര്‍ണായക നീക്കം നടത്തി ബെലാറസ്; യുക്രെയ്ന് തലസ്ഥാനം റഷ്യന്‍സേന വളഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംയുക്രൈന്- റഷ്യ യുദ്ധത്തിനിടെ നിര്‍ണായക നീക്കവുമായി ബെലാറസ്. ആണവായുധമുക്ത രാഷ്ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലാറസ് പാസാക്കി. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറസില്‍ വിന്യസിക്കാനുള്ള തടസം നീങ്ങി. യുക്രൈനെതിരെ…
-
NewsWorld
യുദ്ധം അഞ്ചാം നാളിലേക്ക്; യുക്രൈനില്‍ പൊലിഞ്ഞത് കുട്ടികളടക്കം 352 പേരുടെ ജീവനുകള്‍; 4,300 റഷ്യന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടു; ഇന്നത്തെ ചര്‍ച്ചയില്‍ കണ്ണുനട്ട് ലോകം
by രാഷ്ട്രദീപംby രാഷ്ട്രദീപംയുക്രെയ്നില് റഷ്യന്‍ കടന്നു കയറ്റം അഞ്ചാം നാളിലേക്ക്. രാജ്യത്തെ കിഴക്കന്‍ മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും. ഇരു രാജ്യങ്ങളും…
-
NewsWorld
471 യുക്രൈന് സൈനികര്‍ കീഴടങ്ങി, രണ്ട് നഗരങ്ങള്‍ പൂര്‍ണമായും പിടിച്ചെടുത്തു; പ്രതീക്ഷിച്ച വേഗത്തില്‍ മുന്നേറാനായില്ലെന്ന വാദങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടെ രണ്ട് നഗരങ്ങള്‍ പിടിച്ചടക്കിയെന്ന പ്രസ്താവനയുമായി റഷ്യ
by രാഷ്ട്രദീപംby രാഷ്ട്രദീപം471 യുക്രൈന് സൈനികര്‍ കീഴടങ്ങിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. കീഴടങ്ങിയ സൈനികരുടെ രേഖകള്‍ തയാറാക്കി വീടുകളിലേക്ക് അയക്കുമെന്ന് റഷ്യ വ്യക്തമാക്കി. യുക്രൈന്റെ 971 സൈനിക വസ്തുക്കള്‍ തകര്‍ത്തുവെന്നും റഷ്യന്‍…
-
NewsWorld
ചര്‍ച്ചയാകാമെന്ന് റഷ്യ; ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസില്‍, ആക്രമണം നേരിടുമ്പോള്‍ പറ്റില്ലെന്ന് യുക്രെയ്ന്: നിര്‍ണായകം
by രാഷ്ട്രദീപംby രാഷ്ട്രദീപംയുക്രെയ്നുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് റഷ്യ. എന്നാല്‍ ആക്രമണം നിര്‍ത്തിയാല്‍ ചര്‍ച്ചയാകാമെന്ന് യുക്രെയ്ന് നിലപാടെടുത്തു. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസില്‍ എത്തിയിരുന്നു. കഴിഞ്ഞ രാത്രി കനത്ത ആക്രമണം നേരിട്ടെന്ന് യുക്രെയ്ന്…
