സൗദിയുമായി വരാനിരിക്കുന്ന നിക്ഷേപം പാക്കിസ്ഥാനിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കുമെന്ന് പാക്കിസ്ഥാന് മന്ത്രി. മന്ത്രി അസദ് ഉമര്‍ ഇസ്ലാമാബാദിലെ പരിപാടിയിലാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. സൗദിയുമായുള്ള കരാര്‍ കാബിനറ്റിന്റെ അംഗീകാരത്തിനായി വെച്ചിരിക്കുകയാണ്.…
World
-
-
ലണ്ടന്‍: ബ്രിട്ടണില്‍ എല്‍ നിനോ പ്രതിഭാസം എത്തുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന ശൈത്യകാലം ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. നാലുമുതല്‍ ആറുഡിഗ്രിവരെയാകും പരമാവധി പകല്‍ താപനില. രാത്രി താപനില പൂജ്യത്തിന്…
-
സിറിയ: സൈനിക നടപടി വടക്കന്‍ സിറിയയില്‍ ആരംഭിക്കുമെന്ന് തുര്‍ക്കി. അമേരിക്കയുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതായിരിക്കും തുര്‍ക്കിയുടെ ഈ നടപടി. കുര്‍ദിഷ് അധീനതയിലുള്ള മേഖലകളില്‍ നിലവില്‍ അമേരിക്കന്‍ സൈന്യമുണ്ട്. കുര്‍ദിഷ് സൈന്യത്തിന്…
-
World
ട്രംപിന്റെ മുന്‍ നിയമോപദേഷ്ടാവ് മൈക്കല്‍ കോഹന് 3 വര്‍ഷം ജയില്‍ ശിക്ഷ
by വൈ.അന്‍സാരിby വൈ.അന്സാരിവാഷിംഗ്ടണ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മുന്‍ നിയമോപദേഷ്ടാവ് മൈക്കല്‍ കോഹന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ. സാമ്പത്തിക തട്ടിപ്പുകളും തന്റെ സ്ഥാനത്തെ ഉപയോഗപ്പെടുത്തി കോഹന് നടത്തിയിരുന്നു എന്നും കോടതി…
-
World
വിശ്വാസവോട്ടെടുപ്പിനെ അതിജീവിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ
by വൈ.അന്‍സാരിby വൈ.അന്സാരിവിശ്വാസവോട്ടെടുപ്പിനെ അതിജീവിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. തെരേസ മേയെ എതിര്‍ക്കുന്ന എം.പിമാരുടെ ബഹളത്തോടെയാണ് വിശ്വാസവോട്ടെടുപ്പിന് തുടക്കമായത്. മേയുടെ ബ്രക്സിറ്റ് നയത്തിനെതിരെ എം.പിമാര്‍ ആക്രോശിച്ചു. വോട്ടെടുപ്പ് അനുകൂലമായതോടെ ഇനി ഒരു…
-
World
യു എ ഇയില്‍ വീട്ടുജോലിക്കായി സന്ദര്‍ശകവിസയില്‍ വരരുതെന്ന് ഇന്ത്യന്‍ എംബസി
by വൈ.അന്‍സാരിby വൈ.അന്‍സാരിയു.എ.ഇയില്‍ വീട്ടുജോലി ചെയ്യാന്‍ സന്ദര്‍ശക വിസയില്‍ വരരുതെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ശരിയായ തൊഴില്‍ വിസയില്‍ ഇ-മൈഗ്രേറ്റ് സംവിധാനം വഴി മാത്രമെ രാജ്യം വിട്ടു വരാവൂ എന്നാണ് എംബസി നല്കുന്ന…
-
World
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 28,523 ഇന്ത്യന്‍ പൗരന്മാര് മരിച്ചതായി വിദേശകാര്യ സഹമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 28,523 ഇന്ത്യന്‍ പൗരന്മാര് മരിച്ചതായി വിദേശകാര്യ സഹമന്ത്രി വി കെ സിംഗ്. യുഎഇ, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ…
-
World
അമ്മയും പുരുഷ സുഹൃത്തും കുളിമുറിയില്‍: 8 മാസം പ്രായമുള്ള സഹോദരിയെ മൂന്ന് വയസ്സുകാരന് വെടിവെച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമെക്സിക്കോ: മൂന്ന് വയസ്സുകാരന് എട്ടുമാസം പ്രായമുള്ള സഹോദരിയെ വെടിവൊച്ചു. സംഭവ സമയം കുട്ടികളുടെ അമ്മയും പുരുക്ഷ സുഹൃത്തും കുളിമുറിയില്‍ ആയിരുന്നു. മെക്സിക്കോയിലെ മോട്ടലിലായിരുന്നു സംഭവം. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങളൊന്നും…
-
ടൈം വാരിക ‘പേഴ്സണ്‍ ഓഫ് ദി ഇയര്‍’ ആയി തുര്‍ക്കിയില്‍ വധിക്കപ്പെട്ട സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയെ തിരഞ്ഞെടുത്തു. തുര്‍ക്കി കോണ്‍സുലേറ്റില്‍ നാല് വ്യത്യസ്ത കവര്പേജുകളിലായാണ് മാധ്യപ്രവര്ത്തകെര അവതരിപ്പിച്ചത്. ഇക്കുറി…
-
സാന്‍ഫ്രാന്‍സിസ്കോ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫേസ്ബുക്ക് അസ്ഥാനം ഒഴിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് ബോംബ് ഭീഷണി എത്തിയത്. സന് മെട്രോ ബോംബ് സ്ക്വാഡ് ഈ കെട്ടിടങ്ങളില്‍ വിശദമായ തിരച്ചില്‍ നടത്തുകയാണ്. കാലിഫോര്‍ണിയയിലെ…
