ലണ്ടന്‍: പ്രതിരോധ രഹസ്യ രേഖകള്‍ പുറത്തുകൊണ്ടുവന്നതിലൂടെ ലോകശ്രദ്ധയാര്‍ജ്ജിച്ച വിക്കിലീക്സിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ ഇക്വാഡോര്‍ എംബസിയില്‍ വെച്ചാണ് അസാഞ്ജ് അറസ്റ്റിലായത്. ബലാത്സംഗ കേസില്‍…
World
-
-
World
തമോഗർത്തത്തിന്റെ ലോകത്തിലെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രജ്ഞർ
by വൈ.അന്‍സാരിby വൈ.അന്സാരിപാരിസ്: തമോർഗത്തത്തിന്റെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രലോകം. ഇരുണ്ട മദ്ധ്യഭാഗത്തിന് ചുറ്റും ഓറഞ്ച് നിറത്തിലുള്ള പ്ലാസ്മ വലയം ചെയ്ത നിലയിലാണ് ചിത്രം. പതിനെട്ടാം നൂറ്റാണ്ട് മുതൽ ശാസ്ത്രജ്ഞർ തമോഗർത്തങ്ങളെക്കുറിച്ച്…
-
EntertainmentWorld
രണ്ടു ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച നടി നഡ്ജ റെജിന്‍ അന്തരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിന്യുയോര്ക്ക്: ബോണ്ട് നടി നഡ്ജ റെജിന്‍ (87) അന്തരിച്ചു. രണ്ടു ബോണ്ട് ചിത്രങ്ങളിലെ അഭിനേതാവിന്റെ മരണം 007 ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് അറിയിച്ചത്. 1963-ല്‍ ഫ്രം റഷ്യ വിത്ത് ലൗ…
-
PravasiWorld
കോബാറിലെ കമ്പനിയില്‍ പതിനൊന്നു മാസമായി ശമ്പളമില്ല; നരകയാതനയില്‍ മുന്നൂറോളം തൊഴിലാളികള്‍!
by വൈ.അന്‍സാരിby വൈ.അന്സാരിഅല്കോബാര്: ജോലി ചെയ്തിരുന്ന കമ്പനി പാപ്പരായതോടെ, പതിനൊന്നു മാസമായി ശമ്പളം കിട്ടാതെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മുന്നൂറോളം തൊഴിലാളികള്‍ ബുദ്ധിമുട്ടിലായി. അല്‍ കോബാറില്‍ റാക്ക കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന നാസിര്‍ ബിന്‍ ഹസ്സ…
-
World
ഇറാക്കില്‍ വ്യോമാക്രമണത്തില്‍ നാലു ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു.
by വൈ.അന്‍സാരിby വൈ.അന്സാരിബാഗ്ദാദ്: കിഴക്കന്‍ ഇറാക്കില്‍ വ്യോമാക്രമണത്തില്‍ നാലു ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ദിയാല പ്രവിശ്യയില്‍ ഭീകരരുടെ ഒളിത്താവളങ്ങളിലായിരുന്നു വ്യോമാക്രമണം നടത്തിയത്. ഒളിത്താവളത്തില്‍ ആറോളം ഭീകരര്‍ ഉണ്ടായിരുന്നതായാണ് വിവരം. തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന്…
-
World
നീരവ് മോദിക്ക് ജാമ്യം നിഷേധിച്ച് കോടതി: ഏപ്രിൽ 26 വരെ യുകെ ജയിലിൽ
by വൈ.അന്‍സാരിby വൈ.അന്സാരിലണ്ടൻ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്തു മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്ക് യുകെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ജാമ്യം നിഷേധിച്ചു. ജാമ്യാപേക്ഷ തള്ളിയ കോടതി അടുത്ത മാസം…
-
ലണ്ടന്‍: ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുന്നതുമായി ബന്ധപ്പെട്ട ബ്രെക്സിറ്റ് കരാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി തെരേസ മേ രാജിവെച്ചേക്കുമെന്ന് സൂചന. ബ്രെക്സിറ്റ് വിഷയം പ്രധാനമന്ത്രി തെരേസ മേയില്‍ നിന്നു നിയന്ത്രണമേറ്റെടുത്തു പാര്‍ലമെന്റ്.…
-
World
കുഞ്ഞുമായി പാര്‍ലമെന്റില്‍ എത്തിയ എംപിയെ ഗെറ്റ് ഔട്ട് അടിച്ച് ഡാനിഷ് പാര്‍ലമെന്റ്
by വൈ.അന്‍സാരിby വൈ.അന്സാരിലണ്ടന്: കൈക്കുഞ്ഞുമായി പാര്‍ലമെന്റില്‍ എത്തിയ വനിതാ എം.പിയെ ഡാനിഷ് പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി. ഭരണകക്ഷി അംഗം അബില്‍ ഗാര്‍ഡിനെയാണ് കുഞ്ഞുമായി പാര്‍ലമെന്റില്‍ എത്താനുള്ള അനുമതി ചോദിച്ചിരുന്നില്ല എന്ന കാരണത്താല്‍ പുറത്താക്കിയത്.…
-
World
ജയിലില്‍ കഴിയുന്ന നവാസ് ഷരീഫിന്റെ ആരോഗ്യനില മോശമെന്ന് മകള്‍ മറിയം
by വൈ.അന്‍സാരിby വൈ.അന്സാരിലഹോര്: തടവ് ശിക്ഷ അനുഭവിക്കുന്ന മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ (69) ആരോഗ്യനില മോശമാണെന്നറിയിച്ച് മകള്‍ മറിയം. കുടുംബഡോക്ടര്ക്കൊപ്പം നവാസ് ഷരീഫി ജയിലില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു മറിയെ ഇക്കാര്യം…
-
വെല്ലിങ്ടന്‍: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തോടു പതറാതെ പ്രതികരിച്ച ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനു നൊബേല്‍ സമാധാന സമ്മാനം നല്‍കണമെന്ന് ആവശ്യമുയരുന്നു. ജസിന്‍ഡയ്ക്കു നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2 ഹര്‍ജികളാണുള്ളത്.…
