ബെയ്ജിംഗ്: ചൈനയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി ആറു പേര് മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹുബെയ് പ്രവിശ്യയിലെ സോയാംഗ് പട്ടണത്തിലാണ് സംഭവം. കാര്‍ ഡ്രൈവറെ സുരക്ഷാ ഉദ്യോഗസ്ഥര്‍…
World
-
-
ബാഗ്ദാദ്: മൊസൂള്‍ നഗരത്തിനടുത്ത് ടൈഗ്രീസ് നദിയില്‍ കടത്തുബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 92 ആയി. മരിച്ചവരില്‍ 12 കുട്ടികളുമുണ്ടെന്ന് ഇറാക്ക് ആരോഗ്യമന്ത്രാലയം വക്താവ് സയ്ഫ് അല്‍ ബദര്‍ പറഞ്ഞു.…
-
World
ക്രൈസ്റ്റ് ചര്‍ച്ചില്‍ ആക്രമണത്തിനുശേഷം രണ്ടു മോസ്കുകളും വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി ഇന്നു വീണ്ടും തുറക്കും
by വൈ.അന്‍സാരിby വൈ.അന്സാരിക്രൈസ്റ്റ്ചര്ച്ചില് ആക്രമണത്തിനുശേഷം അടച്ച രണ്ടു മോസ്കുകളും വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി ഇന്നു വീണ്ടും തുറക്കും. ഭൂരിഭാഗം ആളുകളും കൊല്ലപ്പെട്ട അല്‍നൂര്‍ മോസ്കിലെ കേടുപാടുകള്‍ തീര്‍ത്തു വീണ്ടും പെയിന്റടിച്ചു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനം…
-
World
ഹോട്ടലുകളിലെ ടിവി ബോക്സുകള്‍, സോക്കറ്റുകള്‍ എന്നിവയില്‍ ഒളിക്യാമറ: സ്വകാര്യ നിമിഷങ്ങളുടെ തത്സമയ സംപ്രേക്ഷണം
by വൈ.അന്‍സാരിby വൈ.അന്സാരിസോള്: കൊറിയയിലെ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഹോട്ടലുകളില്‍ താമസിച്ചവരുടെ സ്വകാര്യനിമിഷങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി തത്സമയ സംപ്രേക്ഷണം നടത്തി. വെബ്സൈറ്റ് വഴിയായിരുന്നു സംപ്രേഷണം. ദക്ഷിണ കൊറിയയിലെ പത്ത് നഗരങ്ങളിലെ 30 ഹോട്ടലുകളില്‍ 42…
-
World
ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാകിസ്താനോട് അമേരിക്ക
by വൈ.അന്‍സാരിby വൈ.അന്സാരിവാഷിങ്ടണ്: ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാകിസ്താനോട് അമേരിക്ക. ഇന്ത്യക്കു നേരെ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാല്‍ അത് സ്ഥിതിഗതികള്‍ അത്യന്തം വഷളാക്കുമെന്നും അമേരിക്ക പാകിസ്താനു മുന്നറിയിപ്പു നല്കി. ഭീകരസംഘടനകള്‍ക്കെതിരെ, പ്രധാനമായും…
-
World
നീരവ് മോദി അറസ്റ്റില്‍: നീരവിനെ ഇന്ന് ലണ്ടനിലെ കോടതിയില്‍ ഹാജരാക്കും
by വൈ.അന്‍സാരിby വൈ.അന്സാരിവായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായി . മോദിയെ വിട്ടു കിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് നടപടി. നീരവിനെ ഇന്ന് ലണ്ടനിലെ കോടതിയില്‍…
-
ന്യൂഡല്‍ഹി : പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ മേധാവി മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ജര്‍മനി. യൂറോപ്യന്‍ യൂണിയന്റെ ഭീകര ലിസ്റ്റില്‍ മസൂദ് അസറിനെ ഉള്‍പ്പെടുത്താന്‍ ഇടപെടുമെന്ന് ഇന്ത്യയിലെ…
-
ഹരാരേ: ആഫ്രിക്കയുടെ തെക്കൻ മേഖലയിൽ വീശിയടിച്ച ഇഡ ചുഴലിക്കാറ്റിൽ മരണം 180 ആയി. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു. സിംബാബ്വേയിൽ മാത്രം മരണസംഖ്യ 98 ആയി. 217 പേർക്ക് പരിക്കേറ്റതായും സർക്കാർ…
-
NationalWorld
നീരവ് മോദിക്കെതിരെ അറസ്റ്റ് വാറന്റ്: 25ന് ഹാജരാക്കണമെന്ന് ലണ്ടന്‍ കോടതി
by വൈ.അന്‍സാരിby വൈ.അന്സാരിലണ്ടന്: നീരവ് മോദിക്കെതിരെ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യത്തിന്മേലാണ് നടപടി. നീരവിനെ അറസ്റ്റ് ചെയ്താല്‍ ഇന്ത്യയ്ക്കു വിട്ടുകിട്ടുന്നതിനായുള്ള വിചാരണയ്ക്ക് സിബിഐ, എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ പ്രത്യേക…
-
VideosWorld
മുസ്ലീം കുടിയേറ്റമാണ് ആക്രമണത്തിന് കാരണം എന്ന് പ്രസ്താവന: പ്രതിഷേധമായി യുവാവിന്റെ മുട്ടയേറ്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂസിലാന്ഡിലെ പള്ളികളില്‍ നടന്ന ആക്രമണത്തിന് പിന്നാലെ മുസ്ലീം വിരുദ്ധ പ്രസ്താവന നടത്തിയ ഓസ്ട്രേലിയന്‍ സെനറ്റര്‍ ഫ്രേസര്‍ ആനിങ്ങിനെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടക്ക് മുസ്ലീം വിരുദ്ധ പ്രസ്താവന…
