സര്‍ക്കസ് അഭ്യാസം അതിരുകടന്നു. പ്രകടനത്തിനിടയില്‍ കാണികള്‍ക്കു മുന്നില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട അഭ്യാസിക്ക് ദാരുണാന്ത്യം. റഷ്യയിലെ ഡെയ്ജിസ്റ്റാനിലാണ് ദാരുണമായ സംഭവം നടന്നത്. പെരുമ്പാമ്പിനു മുന്നില്‍ ആത്മവിശ്വാസത്തോടെ നിന്ന അഭ്യാസിയെ ആകാംക്ഷയോടെയാണ് കാണികള്‍…
World
-
-
ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റിന്റെ തീവ്രതയെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കിയതിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന് ഐക്യരാഷ്ട്രസംഘടനയുടെ അഭിനന്ദനം. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്കായത്…
-
ധാക്ക: ഒഡീഷയിലും ബംഗാളിലും വന്‍നാശം വിതച്ച ഫൊനി ചുഴലിക്കാറ്റ് ഇന്ത്യയും കടന്ന് ബംഗ്ലാദേശിലേക്ക് പ്രവേശിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് കാറ്റ് ബംഗ്ലാദേശിലെത്തിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ബംഗ്ലാദേശില്‍ 15 പേര് മരിച്ചതായി…
-
വാഷിങ്ടൻ: യുഎസിലെ ഫ്ലോറിഡയിൽ 136 യാത്രക്കാരുമായി വിമാനം നദിയിലേക്കു വീണു. ഫ്ലോറിഡ ജാക്സൺവില്ല നാവിക വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങാൻ ശ്രമിക്കെ സെന്റ് ജോൺസ് നദിയിലേക്ക് ബോയിങ് 737 വിമാനം വീഴുകയായിരുന്നു.…
-
ദില്ലി: ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. നയതന്ത്ര തലത്തിലെ ഇന്ത്യയുടെ വലിയ വിജയമാണ് തീരുമാനം. മസൂദ് അസറിനെ…
-
BusinessWorld
ഇറാന് മേല്‍ അമേരിക്കയുടെ പൂര്‍ണ ഉപരോധം നാളെ മുതല്‍; എണ്ണ ലഭ്യത കുറയില്ലെന്ന് യുഎസ്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂയോര്ക്ക്: നാളെ മുതല്‍ ഇറാന് മുകളില്‍ അമേരിക്കയുടെ പൂര്‍ണ ഉപരോധം നടപ്പാകാനിരിക്കെ അന്താരാഷ്ട്ര വിപണിയിലെ എണ്ണ ലഭ്യതയില്‍ കുറവുണ്ടാകില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എണ്ണ ലഭ്യതയില്‍ കുറവ് വരാതിരിക്കാന്‍ എണ്ണ ഉല്പാദന…
-
World
നോര്‍വെയുടെ തീരത്ത് റഷ്യയുടെ ചാരനെന്ന് സംശിക്കുന്ന തിമിംഗലം പിടിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിബെര്ലിന്: നോര്‍വെ തീരത്ത് റഷ്യയുടെ ചാരനെന്ന് സംശിക്കുന്ന തിമിംഗലം പിടിയിലായി. റഷ്യന്‍ നാവികസേന പരിശീലനം നല്കിയ തിമിംഗലമാണിതെന്നാണ് സംശയിക്കുന്നത്. റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്കുപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാണ്‍ ധരിച്ച വെള്ള തിമിംഗലമാണ്…
-
World
തീവ്രവാദം ഒഴിവാക്കാന്‍ മദ്രസ്സകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന് പാകിസ്താന്
by വൈ.അന്‍സാരിby വൈ.അന്സാരിഇസ്ലാമാബാദ്: തീവ്രവാദത്തെ നേരിടാന്‍ മദ്രസ്സകളെ മുഖ്യധാരാ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൊണ്ടുവരാനൊരുങ്ങി പാകിസ്താന്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 30,000 മദ്രസ്സകളെയും വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു. 30,000 മദ്രസ്സകളില്‍…
-
കൊളംബോ: ശ്രീലങ്കയിലെ ബുദ്ധക്ഷേത്രങ്ങളിലും ചാവേര്‍ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഭക്തരുടെ വേഷത്തില്‍ എത്തുന്ന സ്ത്രീകള്‍ ചാവേര്‍ സ്ഫോടനം നടത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ബുദ്ധക്ഷേത്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഇക്കാര്യത്തില്‍ ചില…
-
World
ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ നിരക്കില്‍ കുറവ് രേഖപ്പെടുത്തി
by വൈ.അന്‍സാരിby വൈ.അന്സാരിമോസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ നിരക്കില്‍ കുറവ് രേഖപ്പെടുത്തി. ബാരലിന് 75 ഡോളറിലേക്ക് അടുത്തുകൊണ്ടിരുന്ന അന്താരാഷ്ട്ര എണ്ണവില തിങ്കളാഴ്ച ബാരലിന്…
