വത്തിക്കാന്‍ സിറ്റി: നാഗാ പാരമ്പര്യ തൊപ്പിയണിഞ്ഞ് നില്ക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. മലയാളിയായ നാഗാലാന്‍ഡ് ബിഷപ്പ് ഡോ. ജെയിംസ് തോപ്പിലാണ് വത്തിക്കാന്‍ സിറ്റിയില്വച്ച് മാര്‍പ്പാപ്പക്ക് നാഗാ പാരമ്പര്യ…
World
-
-
World
ആഘോഷത്തിന്റെ ഭാഗമായി ഉത്തര അറ്റ്ലാന്റികിലെ ഫറോ ദ്വീപില്‍ കൊന്ന് തള്ളിയത് 800 തിമിംഗലങ്ങളെ
by വൈ.അന്‍സാരിby വൈ.അന്സാരിഡെന്മാര്ക്ക്: ആഘോഷത്തിന്റെ ഭാഗമായി ഉത്തര അറ്റ്ലാന്റികിലെ ഫറോ ദ്വീപില്‍ കൊന്ന് തള്ളിയത് 800 തിമിംഗലങ്ങളെ. ഡെന്മാര്ക്കില് എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്റെ ഭാഗമായാണ് തിമിംഗലങ്ങളെ കൊന്നത്. തിമിംഗലങ്ങളെ കുടുക്കിട്ട് പിടിച്ച…
-
World
ഇറാനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ നടപടി ആവശ്യപ്പെട്ട് ജിസിസി അറബ് ഉച്ചകോടി
by വൈ.അന്‍സാരിby വൈ.അന്സാരിറിയാദ്: ഭീകരതയ്ക്ക് നൽകുന്ന സഹായം ഇറാനെതിരെ അന്താരാഷ്ട്ര സമൂഹം കർശന നടപടികൾ കൈക്കൊള്ളണമെന്ന് ജിസിസി അറബ് ഉച്ചകോടി. ഭീകരരെ സഹായിക്കുന്നത് ഇറാൻ ഉടനടി നിർത്തണമെന്നും ഉച്ചകോടിയിൽ അറബ് നേതാക്കൾ ആവശ്യപ്പെട്ടു.…
-
World
പര്‍വേസ് മുഷാറഫ് മരിച്ചെന്ന വാര്‍ത്തകള്‍ തള്ളി ഓള് പാക്കിസ്ഥാന് മുസ്ലിം ലീഗ്
by വൈ.അന്‍സാരിby വൈ.അന്സാരിദുബായ്: പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് മരിച്ചതായി സമൂഹ മാധ്യമങ്ങളിലും ചില പാക്കിസ്ഥാനി മാധ്യമങ്ങളിലും പ്രചരിച്ച വാര്‍ത്തകള്‍ തള്ളി ഓള് പാക്കിസ്ഥാന് മുസ്ലിം ലീഗ് .രോഗബാധിതനായ മുഷാറഫ് ദുബായിയില്‍…
-
World
വൈറ്റ് ഹൗസിനു മുന്നില്‍ ഇന്ത്യക്കാരന് തീ കൊളുത്തി ജീവനൊടുക്കി
by വൈ.അന്‍സാരിby വൈ.അന്സാരിവാഷിംഗ്ടണ്: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു മുന്നില്‍ ഇന്ത്യക്കാരന് തീ കൊളുത്തി ജീവനൊടുക്കി. ബുധനാഴ്ചയായിരുന്നു സംഭവം. അര്‍ണാബ് ഗുപ്ത എന്ന യുവാവാണ് ജീവനൊടുക്കിയത്. മേരിലാന്‍ഡിലെ ബെഥെസ്ഡ സ്വദേശിയാണ്.…
-
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 12000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയുടെ റിമാന്റ് ജൂണ്‍ 27 വരെ നീട്ടി. 48 കാരനായ നീരവ് മോദി…
-
World
പുടിന്റെ രഹസ്യ കാമുകി അലീന കബാവേ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി
by വൈ.അന്‍സാരിby വൈ.അന്സാരിമോസ്കോ: അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ വ് ളാദിമിര്‍ പുടിന്റെ രഹസ്യ കാമുകി ഇരട്ട പെറ്റു. റഷ്യയുടെ രഹസ്യ പ്രഥമ വനിതയെന്ന് അറിയപ്പെടുന്ന വ് ളാഡിമിര്‍ പുടിന്റെ രഹസ്യ കാമുകി 36കാരിയായ അലീന…
-
World
വ്യോമപാത ഇന്ത്യക്കായി ഉടന്‍ തുറന്നുകൊടുക്കില്ലെന്ന് പാക്കിസ്ഥാന്
by വൈ.അന്‍സാരിby വൈ.അന്സാരിലാഹോര്: വ്യോമപാത ഇന്ത്യക്കായി ഉടന്‍ തുറന്നുകൊടുക്കില്ലെന്ന് പാക്കിസ്ഥാന്. ജൂണ്‍ 14 വരെ വ്യോമപാതകള്‍ അടച്ചിടുമെന്ന് പാക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് പൂര്‍ണമാകുന്നതുവരെ വ്യോമപാത തുറക്കാന്‍…
-
ടോക്കിയോ: ജപ്പാനിലെ ടോക്കിയോയില്‍ ബസ് കാത്തുനിന്നവര്‍ക്കു നേരെ കത്തിയാക്രമണം. ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചതായാണു റിപ്പോര്‍ട്ട്. ഇതില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നതായി സൂചനയുണ്ട്. ടോക്കിയോയില്‍നിന്ന് 21 കിലോമീറ്റര്‍ അകലെ കാവാസാക്കിയില്‍…
-
അണ്ടര്‍ 20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഏറ്റ പരാജയത്തില്‍ നിന്ന് പോളണ്ട് വിജയ വഴിയില്‍ എത്തി. ഇന്നലെ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ പോളണ്ട് തഹ്തിയെ ആണ് തോല്‍പ്പിച്ചത്.…
