ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ നിന്ന് 16 ആപ്പുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലെ ബാറ്ററി പെട്ടന്ന് തീര്‍ന്നു പോകുന്നതിനും ഡാറ്റ വേഗത്തില്‍ തീരാനും കാരണമാക്കുന്ന ആപ്പുകളാണ് നീക്കം…
Technology
-
-
NationalNewsTechnology
ജിയോ 5ജി സേവനങ്ങള്‍ രാജ്യത്ത് ഇന്നുമുതല്‍; തുടക്കം മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, വാരാണസി നഗരങ്ങളില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് തുടക്കമായി.ം. പരീക്ഷണാടിസ്ഥാനത്തില്‍ നാല് നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ ആരംഭിക്കുന്നത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, വാരാണസി നഗരങ്ങളിലാണ് സേവനങ്ങള്‍ക്ക് തുടക്കമിടുന്നത് റിലയന്‍സ് അറിയിച്ചു.ദസറയുടെ ശുഭ…
-
NationalNewsPoliticsTechnology
രാജ്യം 5 ജി യുഗത്തിലേക്ക്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ആദ്യ ഘട്ട സേവനം 13 നഗരങ്ങളില്‍, കേരളത്തില്‍ അടുത്ത വര്‍ഷമേ 5ജി സേവനം ലഭ്യമാകൂ
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഞ്ചാം തലമുറ ടെലികോം സേവനങ്ങള്‍ക്ക് രാജ്യത്ത് ഔദ്യോഗിക തുടക്കം. ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് നടക്കുന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്റെ അഞ്ചാം പതിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി…
-
NationalNewsTechnology
5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും, സ്പെക്ട്രം ലേലം ഉള്‍പ്പെടെയുളള നടപടികള്‍ പൂര്‍ത്തിയാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്തെ അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം സേവനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്പെക്ട്രം ലേലം ഉള്‍പ്പെടെയുളള നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഡല്‍ഹിയില്‍…
-
Technology
ശബ്ദാധിഷ്ഠിത സോഷ്യല്‍ മീഡിയ ആപ്പായ സ്പീക്ക് ആപ്പിന്റെ സേവനം മറ്റ് ഭാഷകളിലേക്കും വ്യാപിപ്പിക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംശബ്ദാധിഷ്ഠിത സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ സ്പീക്ക്ആപ്പ് മലയാളികള്‍ക്കിടയില്‍ വന്‍ വിജയമായതിന് പിന്നാലെ ആപ്പിന്റെ സേവനം രാജ്യത്തുടനീളം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഇതോടെ ആപ്പിന്റെ സേവനം മറ്റ് ഭാഷകളിലും ലഭ്യമാകും.…
-
Social MediaTechnologyWhatsapp
പണമയച്ചാല്‍ ക്യാഷ് ബാക്ക്; ഗൂഗിള്‍ പേയുടെ വഴിയില്‍ വാട്ട്സ് ആപ്പും, 30 ദിവസമായി വാട്ട്സ് ആപ്പ് ഉപയോഗിക്കുന്ന വ്യക്തികള്‍ ക്യാഷ് ബാക്കിന് അര്‍ഹര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവാട്ട്സ് ആപ്പില്‍ പേയ്മെന്റ് ഫീച്ചര്‍ അവതരിപ്പിച്ചിട്ടും മറ്റ് പേയ്മെന്റ് ആപ്പുകള്‍ക്ക് ലഭിച്ച സ്വീകാര്യത വാട്ട്സ് ആപ്പിന് ലഭിച്ചില്ല. ഗൂഗിള്‍ പേ, പേയ്ടിഎം, ഫോണ്‍ പേ എന്നിവര്‍ അരങ്ങ് വാഴുമ്പോള്‍…
-
Social MediaTechnologyTwitter
ട്വിറ്റര്‍ മസ്കിന് സ്വന്തം; കരാര്‍ ഉറപ്പിച്ചത് 44 ബില്യണ്‍ ഡോളറിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂയോര്ക്: ലോകമാകെ പരന്നു കിടക്കുന്ന ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്കിന് സ്വന്തം. 44 ബില്യണ്‍ ഡോളര്‍ റൊക്കം പണമായി നല്‍കാമെന്നാണ് കരാര്‍. 43 ബില്ല്യണ്‍…
-
Technology
തേര്‍ഡ് പാര്‍ട്ടി കോള്‍ റെക്കോര്‍ഡ് ആപ്പുകള്‍ ഗൂഗിള്‍ ഒഴിവാക്കുന്നു; മെയ് മുതല്‍ പ്രവര്‍ത്തിക്കില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംകോള് റെക്കോര്‍ഡിങ്ങിന് ഉപയോഗിക്കുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഗൂഗിള്‍ ഒഴിവാക്കുന്നു. ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനായി പ്ലേസ്റ്റോറില്‍ നിന്നടക്കം ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് നീക്കം.…
-
Social MediaTechnologyWhatsapp
വാട്ട്സ്ആപ്പിലേക്കും റീല്‍സ് എത്തുന്നു; മെസേജുകള്‍ക്ക് റിയാക്ഷനും നല്‍കാം; ഉടന്‍ വരാനിരിക്കുന്നത് ഈ മാറ്റങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമറ്റേതൊരു ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമിനെക്കാളും ജനങ്ങള്‍ കൂടുതല്‍ ഏറ്റെടുത്ത ആപ്പാണ് വാട്ട്സ്ആപ്പ്. മറ്റ് ആപ്ലിക്കേഷനുകള്‍ ആകര്‍ഷണീയമായ പല ഫീച്ചറുകളുമായി എത്തിയാലും ഭൂരിഭാഗം പേര്‍ക്കും വാട്ട്സ്ആപ്പ് വിട്ട് മറ്റൊന്നിലേക്ക് മാറുന്നത്…
-
Social MediaTechnologyWhatsapp
വാട്ട്സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു; വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാം
by രാഷ്ട്രദീപംby രാഷ്ട്രദീപംവാട്ട്സ് ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. ഇത്തവണ വിന്‍ഡോസ് ഉപഭോക്താക്കള്‍ക്കായാണ് പുതിയ അപ്ഡേറ്റ്. വിന്‍ഡോസില്‍ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി ഡാര്‍ക്ക് തീം ലഭിക്കും. വാട്ട്സ് ആപ്പ് സെറ്റിംഗ്സില്…
