ടോക്യോ ഒളിമ്പിക്സ് വനിതാ ബോക്സിങ് വിഭാഗത്തിൽ നിന്നും ഇന്ത്യയുടെ മേരി കോം പുറത്ത്. ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ മേരി കോം പ്രീക്വർട്ടറിൽ നിന്നും പുറത്തായത്. കൊളംബിയൻ താരം…
Sports
-
-
NationalNewsSports
അമ്പെയ്ത്തില്‍ അട്ടിമറി; ചാംപ്യനെ തോല്‍പ്പിച്ച് ഇന്ത്യയുടെ അതാനു പ്രീക്വാര്‍ട്ടറില്‍
by NEWS DESK 3by NEWS DESK 3ഒളിംപിക്സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ അതാനുദാസിന് അട്ടിമറി ജയം. രണ്ടു തവണ ഒളിംപിക് ചാംപ്യനായ ജിന്‍ ഹ്യെകിനെയും തോല്പിച്ച് അതാനു പ്രീ ക്വാര്‍ട്ടറില്‍ കടന്നു. പിവി സിന്ധു ക്വാര്‍ട്ടറില്‍ കടന്നതും ഹോക്കിയില്‍…
-
BadmintonNationalNewsSports
ടോക്കിയോ ഒളിംപിക്സ്; പി.വി സിന്ധു ക്വാര്‍ട്ടറില്‍; ഹോക്കിയിലും ഇന്ത്യയ്ക്ക് ജയം
by NEWS DESK 3by NEWS DESK 3ടോക്കിയോ ഒളിംപിക്സില്‍ പി.വി. സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍. ഡെന്മാര്ക്കിന്റെ മിയ ബ്ലിക്ഫെല്‍റ്റിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്പിച്ചു. സ്കോര്‍ 21-15, 21-13. അതേസമയം പുരുഷ ഹോക്കിയില്‍ ഇന്ത്യ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയെ…
-
ChildrenCrime & CourtKozhikodePoliceSports
പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകനെതിരെ വീണ്ടും പീഡനം പരാതി
by NEWS DESK 3by NEWS DESK 3താമരശ്ശേരി: കായികതാരമായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ കായികാധ്യാപകന് കോടഞ്ചേരി നെല്ലിപ്പൊയില്‍ മീന്മുട്ടി വട്ടപ്പാറയില്‍ വി.ടി. മിനീഷിനെതിരെ ഒരാള്‍ കൂടി താമരശ്ശേരി പൊലീസില്‍ പരാതി നല്കി.കോഴിക്കോട് ട്രെയിനിങ്ങിന് പോയ പെണ്‍കുട്ടിയുടെ…
-
NationalNewsSports
ടോക്യോ ഒളിമ്പിക്സ്: അമ്പെയ്ത്തില്‍ ഇന്ത്യക്ക് ജയം; ബാഡ്മിന്റണില്‍ സിന്ധു മുന്നേറുന്നു
by NEWS DESK 3by NEWS DESK 3ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായ്ക്ക് ജയം. ഉക്രൈന്റെ ഒലക്സി ഹുന്ബിനെയാണ് ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് തരുണ്‍ദീപ് ആവേശ ജയം…
-
NationalNewsSportsWinnerWomenWorld
ടോക്കിയോ ഒളിമ്പിക്സ്: ഫെന്‍സിംഗില്‍ ഭവാനി ദേവിക്ക് വിജയത്തുടക്കം
by NEWS DESK 3by NEWS DESK 3ടോക്കിയോ: ഒളിമ്പിക്സ് ഫെന്‍സിംഗില്‍ ഇന്ത്യയുടെ ഭവാനി ദേവിക്ക് ആദ്യ റൗണ്ടില്‍ വിജയം. ടുണീഷ്യന്‍ താരം ബെന്‍ അസീസി നാദിയയെയാണ് ഭവാനി ദേവി തോല്‍പ്പിച്ചത്. 3-15നാണ് ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരത്തിന്റെ…
-
EntertainmentNationalNewsSportsWomen
ബോക്സിംഗില്‍ ഇന്ത്യക്ക് വിജയം; മേരി കോം പ്രീക്വാര്‍ട്ടറില്‍
by NEWS DESK 3by NEWS DESK 3ടോക്കിയോ: ഒളിമ്പിക്സ് ബോക്സിംഗില്‍ ഇന്ത്യയുടെ മേരി കോമിന് മുന്നേറ്റം. വനിതകളുടെ ഫ്ലൈവെയ്റ്റ് വിഭാഗത്തില്‍ മേരി കോം പ്രീക്വാര്‍ട്ടറില്‍ കടന്നു. ഡൊമനിക്കന്‍ റിപ്പബ്ലിക് താരം മിഗ്വേലിന ഹെര്‍ണാണ്ടസായിരുന്നു എതിരാളി. 4-1 ന്…
-
NationalNewsSports
ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം; താരമായി പ്രിയാ മാലിക്
by NEWS DESK 3by NEWS DESK 3ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. പ്രിയാ മാലിക്കിനാണ് സ്വര്‍ണം ലഭിച്ചത. 73 കിലോഗ്രാം വിഭാഗത്തില്‍ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ തോല്‍പ്പിച്ചത്. 43 കിലോഗ്രാം…
-
NationalNewsSportsTennis
ടോക്കിയോ ഒളിമ്പിക്സ്; ടെന്നീസ് ആദ്യ റൗണ്ടില്‍ സാനിയ സഖ്യം പുറത്ത്; ലോക ഒന്നാം നമ്പര്‍ താരം ആഷ്ലി ബാര്‍ട്ടിയും പുറത്ത്, അട്ടിമറിച്ചത് സ്പെയിന് താരം
by NEWS DESK 3by NEWS DESK 3ഒളിമ്പിക്സ് ടെന്നീസില്‍ ഇന്ത്യക്ക് തിരിച്ചടി. ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യയുടെ ടെന്നീസ് ഡബിള്‍സ് സഖ്യം പുറത്തായി. വനിതകളുടെ ടെന്നിസ് ഡബിള്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സാനിയ മിര്‍സ- അങ്കിത റെയ്ന സഖ്യമാണ്…
-
BadmintonNationalNewsSportsWomenWorld
ഒളിമ്പിക്സ്: ബാഡ്മിന്റണിൽ പി.വി സിന്ധുവിന് വിജയത്തുടക്കം
by NEWS DESK 3by NEWS DESK 3ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വിജയത്തുടക്കം. ഇസ്രയേലിന്റെ പൊലികാര്‍പോവയെ മറികടന്ന സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. ആദ്യ സെറ്റിൽ 21-7 രണ്ടാം സെറ്റിൽ…
