തിരുവനന്തപുരം: ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി20 മത്സരങ്ങള്‍ക്ക് കാര്യവട്ടം ഗ്രീല്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. പരമ്പരയിലെ രണ്ടാം മത്സരമാണ് കാര്യവട്ടത്ത് നടക്കുക. നവംബര്‍ 26നാണ് മത്സരം. ബിസിസിഐ ഫിക്സ്ചര്‍ കമ്മിറ്റി മത്സരക്രമം അംഗീകരിച്ചു.…
Sports
-
-
ErnakulamFootballSports
പി.വി. ശ്രീനിജിന്‍ എറണാകുളം ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പി.വി. ശ്രീനിജിന്‍ എം.എല്‍.എ.യെ ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റായി തിരഞ്ഞെടുത്തു. മുന്‍ മന്ത്രി കെ. ബാബുവായിരുന്നു കഴിഞ്ഞ 16 വര്‍ഷമായി ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ്. സ്പോര്‍ട്സ് കൗണ്‍സില്‍…
-
NationalSportsWorld
അമ്മൂമ്മയുടെ വിയോഗത്തിലും പതറാതെ, ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് തജീന്ദര്‍പാല്‍ സിംഗ്, ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഷോട്ട്പുട്ട് ത്രോ താരം തജീന്ദര്‍പാല്‍ സിംഗ് ദേശീയ, ഏഷ്യന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു. 7.26 കിലോ ഇരുമ്പ് ബോള്‍…
-
ErnakulamKeralaNewsPoliticsSports
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷന്‍: മാറ്റിയത് താന്‍ ആവശ്യപ്പെട്ട പ്രകാരം; പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു, അറിയിപ്പ് ലഭിച്ചാല്‍ രാജിവക്കും, പിവി. ശ്രീനിജിന്‍ എംഎല്‍എ
കൊച്ചി: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനത്ത് നിന്നും തന്നെ പുറത്താക്കിയിട്ടില്ലെന്ന് പി.വി. ശ്രീനിജിന്‍ എം.എല്‍.എ. അധികച്ചുമതല ഒഴിവാക്കിത്തരണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തേ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും പാര്‍ട്ടിയില്‍…
-
ErnakulamPoliticsSports
എറണാകുളം സിപിഎമ്മില്‍ നടപടി; പി.വി.ശ്രീനിജിന്‍ സ്പോട്സ് കൗണ്‍സിലിന് പുറത്ത്, പി.കെ. അനില്‍ കുമാറിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കി, ജില്ലാ സെക്രട്ടറിയുടെ ഇരട്ടപദവിയും നീക്കി
കേരള ബ്ലാസ്റ്റേഴ്സ് സിലക്ഷന്‍ ട്രയല്‍സ് തടസ്സപ്പെടുത്തിയ പി.വി. ശ്രീനിജിന്‍ എംഎല്‍എയെ എറണാകുളം ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കും. പി.വി ശ്രീനിജന് എം.എല്‍.എ യോട് സ്ഥാനമൊഴിയാനാണ് പാര്‍ട്ടി നിര്‍ദ്ദേശം.…
-
ErnakulamSportsSuccess Story
പഞ്ചഗുസ്തിയില്‍ ഈ കുടുംബത്തോട് ഗുസ്തി പിടിക്കാമെന്ന് ആരും വിചാരിക്കേണ്ട. അത്ര കൈക്കരുത്തുണ്ട് മൂന്ന് പെണ്മക്കളുള്ള സുരേഷ് മാധവന്റെ കുടുംബത്തിന്.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : പഞ്ചഗുസ്തിയില്‍ ഈ കുടുംബത്തോട് ഗുസ്തി പിടിക്കാമെന്ന് ആരും വിചാരിക്കേണ്ട. അത്ര കൈക്കരുത്തുണ്ട് മൂന്ന് പെണ്മക്കളുള്ള സുരേഷ് മാധവന്റെ കുടുംബത്തിന്. സുരേഷും ഭാര്യ റീജയും മക്കളായ ആര്‍ദ്ര, അമേയ,…
-
KeralaNationalNewsSportsWorld
പാരിസ് ഡയമണ്ട് ലീഗ്: ലോങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം, ഗ്രീസിന്റെ മില്‍ത്തിയാദിസ് തെന്റഗ്ലൂവാണ് ഒന്നാം സ്ഥാനത്ത്.
പാരിസ്: പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം. 8.09 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ മൂന്നാം സ്ഥാനംനേടിയത്. ഗ്രീസിന്റെ മില്‍ത്തിയാദിസ്…
-
GulfSportsWorld
എവറസ്റ്റും ലോത്സെയും കീഴടക്കി ഇമിറാത്തിവനിത ദന്ന അല്‍ അലി.
by രാഷ്ട്രദീപംby രാഷ്ട്രദീപംഅബുദാബി : എവറസ്റ്റ് കൊടുമുടിയും ലോത്സെ കൊടുമുടിയും 24 മണിക്കൂറുകൊണ്ട് കീഴടക്കി ചരിത്രം കുറിച്ച് ഇമിറാത്തി വനിത ദന്ന അല്‍ അലി. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ നാലാമത്തെ കൊടുമുടിയാണ് ലോത്സെ.…
-
ErnakulamFootballSports
അവധിക്കാല ഫുട്ബോള്‍ പരിശീലന ക്യാമ്പ് :2023 സമാപനവും, സര്‍ട്ടിഫിക്കറ്റ് വിതരണവും, ഫുട്ബോള്‍ ടീം ലോഞ്ചിങ്ങും.25ന് രാവിലെ 8 മണിക്ക് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍
മുവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ,മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രണ്ട് മാസക്കാലമായി നടന്ന് വരുന്ന ഫുട്ബോള്‍ പരിശീലന ക്യാമ്പിന് സമാപനം കുറിക്കുന്നു. 2023 മെയ് മാസം 25 ന്, രാവിലെ 8.…
-
ErnakulamFootballKeralaNewsPoliticsSports
ഗേറ്റ് പൂട്ടി കുട്ടികളെ പുറത്തുനിര്‍ത്തിയ സംഭവം; മാപ്പുപറഞ്ഞ് ശ്രീനിജന്, ബ്ലാസ്റ്റേഴ്സും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെന്നും എംഎല്‍എ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീം സെലക്ഷന് ട്രയലിനെത്തിയ കുട്ടികളെ ഗ്രൗണ്ടിന്റെ ഗേറ്റ് പൂട്ടി പുറത്തുനിര്‍ത്തിയ സംഭവത്തില്‍ മാപ്പുപറഞ്ഞ് പി.വി. ശ്രീനിജന് എം.എല്‍.എ. ബ്ലാസ്റ്റേഴ്സ് ഒരു മുന്‍കൂര്‍ അനുമതിയും തേടിയിട്ടില്ലെന്നും കുട്ടികള്‍ക്ക്…
