ഹാങ്ചൗ: ഇന്ത്യന്‍ പുരുഷ ടീമിന്റെ ഏഷ്യന്‍ ഗെയിംസ് ഹോക്കിയിലെ അപരാജിത മുന്നേറ്റം തുടരുന്നു. ഗ്രൂപ്പിലെ അഞ്ചാം പോരിലും ഗോള്‍ അടിച്ചു കൂട്ടി ഇന്ത്യ വിജയം പിടിച്ചു.ബംഗ്ലാദേശിനെ 12-0ത്തിനാണ് ഇന്ത്യ തകര്‍ത്തത്.അഞ്ച്…
Sports
-
-
Sports
പി ടി ഉഷയുടെ ദേശീയ റെക്കോര്‍ഡിന് നാല് പതിറ്റാണ്ടിന് ശേഷം മറ്റൊരു അവകാശി കൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഹാംഗ്ചൗ : വിഖ്യാത മലയാളി അത്ലറ്റ് പി ടി ഉഷയുടെ ദേശീയ റെക്കോര്‍ഡിനൊപ്പമെത്തി വിത്യ രാംരാജ്. 39 വര്‍ഷം പഴക്കമുള്ള റെക്കോര്ഡിനൊപ്പൊമാണ് വിത്യ എത്തിയത്.ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ്…
-
Sports
3000 മീറ്റര്‍ സ്പീഡ് സ്കേറ്റിങ്ങില്‍ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കo
by രാഷ്ട്രദീപംby രാഷ്ട്രദീപംഹാങ്ചൗ: ഏഷ്യൻ ഗെയിംസിന്റെ ഒമ്ബതാം ദിനത്തില്‍ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കത്തോടെ തുടക്കം. 3000 മീറ്റര്‍ സ്പീഡ് സ്കേറ്റിങ്ങില്‍ ഇന്ത്യയുടെ പുരുഷ ടീമും വനിതാ ടീമും വെങ്കല മെഡല്‍ സ്വന്തമാക്കി. നാല് മിനിറ്റും…
-
EuropeGulfSportsWorld
ചൈന ചതിച്ചിട്ടും ജ്യോതി തെളിഞ്ഞു, മനഃപൂര്‍വം പുറത്താക്കി, അപ്പീലില്‍ ജ്യോതി യരാജിക്ക് വെള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംഹാങ്ഷൗ : തങ്ങളുടെ താരത്തെ രക്ഷിക്കാൻ ഫൗള്‍ സ്റ്റാര്‍ട്ടില്‍ കുടുക്കി പുറത്താക്കിയ ചൈനീസ് ബുദ്ധി അപ്പീലിലൂടെ പൊളിച്ച ഇന്ത്യൻ താരം ജ്യോതി യരാജിക്ക് ഏഷ്യൻ ഗെയിംസില്‍ സ്വര്‍ണത്തേക്കാള്‍ തിളക്കമുള്ള വെള്ളി.…
-
ഹാങ്ചോ: ഏഷ്യൻ ഗെയിംസ് പുരുഷ ലോങ് ജംപില്‍ മെഡലിനായി ഇന്ത്യ കാത്തിരുന്നത് 44 വര്‍ഷം. 1978ല്‍ മലയാളി ഒളിമ്ബ്യൻ സുരേഷ് ബാബു സ്വര്‍ണം നേടിയ ശേഷം രാജ്യം പോഡിയത്തില്‍ കയറിയിട്ടില്ല.…
-
Sports
ഏഷ്യന്‍ ഗെയിംസ്: വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിദ്യ രാംരാജ് ഫൈനലില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഹാങ്ഝൗ : ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനത്തോടെ ഇന്ത്യയുടെ വിദ്യ രാംരാജ് ഫൈനലില്‍. 1984ല്‍ ലൊസാഞ്ചലസില്‍ പി.ടി. ഉഷ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യയെത്തിയത്.…
-
ഹാങ്ഷൗ : ഏഷ്യന്‍ ഗെയിംസില്‍ അഞ്ചാംദിനവും മെഡല്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ടീം ഇവന്റില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. സരബ്ജോത് സിങ്, അര്ജുന് ചീമ,…
-
EuropeGulfSportsWorld
ഉന്നം പൊന്നാക്കി ഇന്ത്യ; ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്വര്‍ണം
by രാഷ്ട്രദീപംby രാഷ്ട്രദീപംഹാങ്സോ : ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്വര്‍ണം നേടി ഇന്ത്യ. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് സ്വര്‍ണ നേട്ടം. മനു ഭാക്കര്‍, എസ് ഇഷ സിംഗ്, റിഥം…
-
ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസില്‍ 69 സ്വര്‍ണങ്ങള്‍ തീരുമാനിക്കപ്പെട്ടപ്പോള്‍ 39 സ്വര്‍ണവുമായി ചൈന മെഡല്‍ വേട്ടയില്‍ കുതിക്കുന്നു.21 വെള്ളിയും 9 വെങ്കലവുമടക്കം ആകെ 69 മെഡലുകളാണ് അവര്‍ക്കുള്ളത്. രണ്ടാമതുള്ള ദക്ഷിണ കൊറിയയ്ക്ക്…
-
EuropeGulfNewsSportsWorld
സെയിലിങില്‍ ഇന്ത്യയുടെ നേഹ താക്കൂറിന് വെള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംഹാങ്ഷൗ : ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം സെയിലിങില്‍ ഇന്ത്യയുടെ നേഹ താക്കൂറിന് വെള്ളി. നിലവില്‍ രണ്ട് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 12 മെഡലുകളോടെ ആറാം സ്ഥാനത്താണ്…
