ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം. 179 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ വിക്കറ്റുകളൊന്നും നഷ്ടമാകാതെ 17.4 ഓവറില്‍ വിജയലക്ഷ്യം കുറിച്ചു. ഷെയ്ന് വാട്സന്റെയും ഫാഫ് ഡുപ്ലെസിയുടെയും…
Cricket
-
-
CricketSports
വീണ്ടും ചെന്നൈ വീണു: തുടര്‍ച്ചയായ മൂന്നാം പരാജയം: ഹൈദരാബാദിന് ഏഴുറണ്‍സ് വിജയം
by രാഷ്ട്രദീപംby രാഷ്ട്രദീപംസണ്റൈസേഴ്സ് ഹൈദരാബാദ് ഏഴുറണ്‍സിന് ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്പിച്ചു. 165 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ ഇന്നിങ്സ്, അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ അവസാനിച്ചു. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും തിളങ്ങിയ ഇന്ത്യന്‍ അണ്ടര്‍…
-
CricketSports
ഐപിഎല്‍: 5000 റണ്‍സ് തികച്ച് രോഹിത് ശര്‍മ്മ; നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരം
by രാഷ്ട്രദീപംby രാഷ്ട്രദീപംഐപിഎലില് 5000 റണ്‍സ് തികച്ച് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് രോഹിത്. ഇന്നലെ, കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ നടന്ന മത്സരത്തിലാണ് രോഹിതിന്റെ…
-
CricketSports
രാജസ്ഥാനെ എറിഞ്ഞു വീഴ്ത്തി; കൊല്‍ക്കത്തയ്ക്ക് 37 റണ്‍സിന്റെ രാജകീയ ജയം
by രാഷ്ട്രദീപംby രാഷ്ട്രദീപംതുടര്ച്ചയായ മൂന്നാം ജയം തേടി ഇറങ്ങിയ രാജസ്ഥാന് റോയല്‍സിനെ പിടിച്ചു കെട്ടി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. 37 റണ്‍സിനാണ് കൊല്‍ക്കത്ത രാജസ്ഥാനെ കീഴ്പ്പെടുത്തിയത്. കൊല്‍ക്കത്ത മുന്നോട്ടുവച്ച 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു…
-
CricketSports
ചെന്നൈയെ തകര്‍ത്ത് ഡല്‍ഹി: കൂറ്റന്‍ ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാമത്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യന് പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണിലെ ഏഴാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം. 44 റണ്‍സിനാണ് ഡല്‍ഹിയുടെ ജയം. 176 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക്…
-
CricketDeathSports
ആസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആസ്ട്രേലിയയുടെ മുന്‍ ക്രിക്കറ്ററും പ്രശസ്ത കമന്റേ്റ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. 59 വയസായിരുന്നു. യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിന്റ കമന്ററി സംഘത്തില്‍ അംഗമായിരുന്നു ജോണ്‍സ്. ഇതിന്റെ…
-
CricketSports
കിടിലന്‍ ഫിഫ്റ്റിയുമായി ഹിറ്റ്മാന്: മുംബൈക്ക് ആദ്യ ജയം, കൊല്‍ക്കത്തയെ തകര്‍ത്തത് 49 റണ്‍സിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യന് പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 49 റണ്‍സിനു പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യന്‍സ് ആദ്യ ജയം കുറിച്ചത്. ആദ്യം ബാറ്റ്…
-
CricketSports
ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറല്ല, മികച്ച യുവതാരമാണ് സഞ്ജു: മലയാളി താരത്തെ പുകഴ്ത്തി ഗൗതം ഗംഭീര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി ഗൗതം ഗംഭീര്‍. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിനു ശേഷമാണ് മുന്‍ ഓപ്പണര്‍ കൂടിയായ ഗംഭീര്‍ മലയാളി താരത്തിനെ…
-
CricketSports
ഐപിഎല്ലിന് ആവേശ തുടക്കം; ആദ്യ മത്സരത്തില്‍ ചെന്നൈയുടെ വിജയം 5 വിക്കറ്റിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഐപിഎല് പതിമൂന്നാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു ജയം. ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെ 5 വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ചെന്നൈക്കായി അമ്പാട്ടി റായിഡുവും ഡുപ്ലസിയും അര്‍ധ സെഞ്ച്വറി…
-
CricketSports
ഐ.പി.എല്‍ ആരവത്തിന് ഇന്ന് തുടക്കം; ആദ്യ പോരാട്ടം ചെന്നൈയും മുംബൈയും തമ്മില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഐ.പി.എല്‍ പതിമൂന്നാം സീസണ് ഇന്ന് തുടക്കം. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍കിങ്സും…
