ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ ചരിത്രമെഴുതി വനിതാ അമ്പയര്‍ ക്ലയര്‍ പൊലോസക്. പുരുഷ ടെസ്റ്റ് നിയന്ത്രിക്കുന്ന ആദ്യ വനിത എന്ന റെക്കോര്‍ഡാണ് ക്ലയര്‍ സ്വന്തമാക്കിയത്. സിഡ്നിയില്‍ നടക്കുന്ന മത്സരത്തില്‍…
Cricket
-
-
CricketSports
മെല്‍ബണ്‍ ടെസ്റ്റ് കാണാനെത്തിയ ആരാധകന് കൊവിഡ്; സിഡ്നിയില്‍ കാണികള്‍ക്ക് മാസ്ക് നിര്‍ബന്ധം
by NEWS DESK 3by NEWS DESK 3ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് കാണാന്‍ സ്റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ക്ക് മാസ്ക് നിര്‍ബന്ധം. മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റ് കാണാനെത്തിയ ഒരു ആരാധകന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സിഡ്നി ക്രിക്കറ്റ്…
-
CricketSports
ഇന്ത്യന്‍ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്; രോഹിത് ശര്‍മ്മ അടക്കമുള്ള മൂന്ന് താരങ്ങള്‍ മൂന്നാം ടെസ്റ്റ് കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
by NEWS DESK 3by NEWS DESK 3ചില താരങ്ങള്‍ ബയോ ബബിള്‍ നിബന്ധനകള്‍ ലംഘിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആശ്വാസമായി ഇന്ത്യന്‍ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. സിഡ്നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇന്ത്യന്‍…
-
CricketSports
ഓസ്ട്രേലിയന്‍ പര്യടനം: ഇന്ത്യന്‍ താരങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ല; ടീം അംഗങ്ങള്‍ ആരാധകനുമായി ഇടപഴകിയതില്‍ വിശദീകരണവുമായി ബിസിസിഐ
by NEWS DESK 3by NEWS DESK 3ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഓസ്ട്രേലിയയില്‍ വെച്ച് ആരാധകനുമായി ഇടപഴകിയ സംഭവത്തില്‍ വിശദീകരണവുമായി ബിസിസിഐ. താരങ്ങള്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും നിബന്ധനകളൊക്കെ അവര്‍ പാലിച്ചിരുന്നു എന്നുമാണ് ബിസിസിഐയുടെ വിശദീകരണം. ”താരങ്ങള്‍…
-
CricketNationalNewsSports
നെഞ്ച് വേദനയെ തുടര്‍ന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
by NEWS DESK 3by NEWS DESK 3നെഞ്ച് വേദനെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തിയിലെ ഗുഡ് ലാന്റ് സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നു രാവിലെയാണ്…
-
CricketSports
ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ്: ഉമേഷ് യാദവിന് പകരം ശര്‍ദ്ദുല്‍ താക്കൂര്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
by NEWS DESK 3by NEWS DESK 3ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഫാസ്റ്റ് ബൗളര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ അരങ്ങേറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഉമേഷ് യാദവ് പരുക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് ശര്‍ദ്ദുലിന് നറുക്ക് വീഴുക. ടെസ്റ്റ് ടീമിലെ നെറ്റ് ബൗളറായിരുന്ന തമിഴ്നാട്…
-
CricketSports
പരിശീലന മത്സരത്തില്‍ ഉജ്വല പ്രകടനവുമായി ശ്രീശാന്ത്; നിരാശപ്പെടുത്തി സഞ്ജു
by NEWS DESK 3by NEWS DESK 3സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ തിളങ്ങി ബിസിസിഐ വിലക്ക് മാറി തിരികെയെത്തിയ ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്. കേരള ടീമിനെ തന്നെ രണ്ട് ടീമുകളാക്കി തിരിച്ച്…
-
CricketSports
ബോക്സിംഗ് ഡേ ടെസ്റ്റ്: കംഗാരുപ്പടയെ വീഴ്ത്തി ഇന്ത്യ; എട്ട് വിക്കറ്റ് ജയം
by NEWS DESK 3by NEWS DESK 3ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് 8 വിക്കറ്റിന്റെ ഉജ്ജ്വല ജയം. 70 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ മായങ്ക് അഗര്‍വാളിന്റെയും ചേതേശ്വര്‍ പൂജാരയുടെയും വിക്കറ്റുകള്‍ മാത്രം…
-
CricketSports
ഉമേഷ് യാദവിനു പരുക്ക്; ഇന്ത്യക്ക് തിരിച്ചടി; ഓസ്ട്രേലിയ പൊരുതുന്നു
by NEWS DESK 3by NEWS DESK 3ഇന്ത്യക്ക് തിരിച്ചടിയായി ഉമേഷ് യാദവിനു പരുക്ക്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിനിടെയാണ് ഇന്ത്യന്‍ പേസര്‍ പരുക്ക് പറ്റി മടങ്ങിയത്. തന്റെ നാലാം ഓവറിനിടെയായിരുന്നു താരത്തിന്റെ മടക്കം. രണ്ടാം ഓവറില്‍ തന്നെ ഓസീസ്…
-
CricketSports
രഹാനെയ്ക്ക് സെഞ്ചുറി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ലീഡ്
by NEWS DESK 3by NEWS DESK 3ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് നിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിനം മഴ മൂലം നേരത്തെ കളി അവസാനിപ്പിക്കുമ്പോള്‍ 82 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യക്ക് ഉള്ളത്.…
