ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും പിതാവ് ഹിമാന്‍ഷു പാണ്ഡ്യ അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം. ക്രിക്കറ്റില്‍ ഹാര്‍ദിക്കിനും ക്രുനാലിനും തങ്ങളുടെതായ പേരുണ്ടാക്കിയെടുക്കാന്‍ സാധിച്ചതിന്…
Cricket
-
-
CricketSports
സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ്: ഡല്‍ഹിക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ 19 ഓവറില്‍ വിജയം…
-
CricketSports
അരങ്ങേറ്റത്തിര്‍ നടരാജന് രണ്ട് വിക്കറ്റ്; ബ്രിസ്ബേന്‍ ടെസ്റ്റിന്റെ ആദ്യദിനം ഓസീസ് മികച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബ്രിസ്ബേന്: ഓസ്ട്രേലിയ- ഇന്ത്യ അവസാന ടെസ്റ്റിന്റെ ആദ്യദിനം ഓസീസിന് നേരിയ മൈല്‍ക്കൈ. ബ്രിസ്ബേനില്‍ ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. മര്‍നസ് ലബുഷെയ്നിന്റെ…
-
CricketSports
ഗാബ ടെസ്റ്റ്: ഓസ്ട്രേലിയക്ക് ബാറ്റിംഗ്; ഓപ്പണര്‍മാര്‍ പുറത്ത്, ഇന്ത്യന്‍ ടീമില്‍ 4 മാറ്റങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് 17 റണ്‍സെടുക്കുന്നതിനിടെ ഓപ്പണമാരെ നഷ്ടമായി. ഡേവിഡ് വാര്‍ണര്‍ (1), മാര്‍ക്കസ് ഹാരിസ് (5) എന്നിവരാണ് പുറത്തായത്.…
-
CricketSports
ബിസിസിഐ ഇടപെട്ടു: പരാതികള്‍ക്ക് പരിഹാരം; സ്വിമ്മിങ് പൂള് ഒഴികെ മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ ടീമിന് അനുമതി
by രാഷ്ട്രദീപംby രാഷ്ട്രദീപംഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്ബേനിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് മോശം സൗകര്യങ്ങള്‍ ലഭിച്ച സംഭവത്തില്‍ ഇടപെട്ട് ബിസിസിഐ. വിഷയം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ശ്രദ്ധയില്‍ പെടുത്തിയ ബിസിസിഐ, സ്വിമ്മിങ് പൂള്…
-
CricketSports
പിച്ചില്‍ കൃത്രിമം കാണിക്കാന്‍ സ്മിത്ത് ശ്രമിച്ചിട്ടില്ല; അദ്ദേഹം വളരെ നിരാശനാണ്, വിശദീകരണവുമായി ടിം പെയ്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂന്നാം ടെസ്റ്റിനിടെ സ്റ്റീവ് സ്മിത്ത് പിച്ചില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്. കളിക്കിടെ ഷാഡോ ബാറ്റ് ചെയ്യുന്നതും മറ്റും സ്മിത്തിന്റെ പതിവാണെന്നും…
-
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ബോളിവുഡ് നടി അനുഷ്ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് ഉച്ചയോടെയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. വിരാട് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.…
-
ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് സമനിലയില്‍. ഓസ്ട്രേലിയ മുന്നോട്ടുവച്ച 407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്താണ് കളി സമനിലയാക്കിയത്. 97 റണ്‍സെടുത്ത ഋഷഭ്…
-
CricketSports
ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയില്‍ കാണികളെ അനുവദിക്കില്ല: ബിസിസിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംഅടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് ബിസിസിഐ. കൊവിഡ് ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിച്ചതോടെ പല രാജ്യങ്ങളും കുറച്ചു വീതം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, രാജ്യത്തെ…
-
CricketSports
മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയ 312ന് ഡിക്ലയര്‍ ചെയ്തു; ഇന്ത്യയുടെ വിജയലക്ഷ്യം 407 റണ്‍സ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസിഡ്നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 407 റണ്‍സിന്റെ വിജയക്ഷ്യം. ആസ്ട്രേലിയ രണ്ടാം ഇന്നിങ്സ് 312ന് ആറ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇതോടെ കംഗാരുപ്പടക്ക് 406 റണ്‍സിന്റെ ലീഡായി. 84 റണ്‍സെടുത്ത…