തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അടക്കമുള്ള 15 അംഗ സംഘമാണ് ക്ഷേത്രത്തില്‍ എത്തിയത്. വൈകുന്നേരത്തോടുകൂടി ടീം അവസാനഘട്ട പരിശീലത്തിനിറങ്ങും.…
Sports
-
-
Sports
2025 ഫിഫ ഇലവന് പ്രഖ്യാപിച്ചു; ഉസ്മാന് ഡെംബെലെ മികച്ച ഫിഫ പുരുഷ താരം, ആധിപത്യം നേടി പിഎസ്ജി താരങ്ങള്‍
ഫിഫയുടെ മികച്ച പുരുഷ കളിക്കാരനായി ഉസ്മാന് ഡെംബെലെ തെരഞ്ഞെടുക്കപ്പെട്ടു. പാരീസ് സെന്റ് ജെര്മെയ്ന്, ഫ്രാന്‍സ് ദേശീയ ടീം എന്നിവക്കായി ബൂട്ടണിഞ്ഞിട്ടുള്ള ഉസ്മാന് ഡെംബെലെ 2025ലെ മികച്ച പുരുഷ കളിക്കാരനെന്ന നിലയിലാണ്…
-
Sports
മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ദില്ലി: അര്‍ജന്റീന നായകന് ലിയോണൽ മെസിയുടെ ദില്ലി സന്ദര്‍ശനം വൈകുന്നു. ദില്ലിയിലെ കനത്ത മൂടല്‍മഞ്ഞുകാരണം മെസി ഡല്‍ഹിയിലെത്തേണ്ട വിമാനത്തിന് ഇതുവരെ മുംബൈയില്‍ നിന്ന് പുറപ്പെടാനായിട്ടില്ല. ഉച്ചക്ക് രണ്ടരയോടെ ദില്ലിയിലെ അരുണ്‍…
-
ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി സഞ്ജു സാംസണ് രാജസ്ഥാന് റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തി. ചെന്നൈ കുപ്പായത്തിലേക്ക് സഞ്ജുവിന്റെ വരവ് ‘തല’ എംഎസ് ധോണിയുടെ അനുഗ്രഹാശംസകളോടെ. സിഎസ്കെ പകരം…
-
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ്…
-
കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ സംശയമുന്നയിച്ച് കരാറുകാർ. 70 കോടി മുതൽ മുടക്കെന്നത് പബ്ലിസിറ്റി മാത്രമാണെന്ന് ജിസിഡിഎയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്നവർ പറയുന്നു. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു…
-
സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്. വനിതാ അത്ലറ്റിനെ പ്രായത്തട്ടിപ്പ് നടത്തി മത്സരിപ്പിക്കുകയായിരുന്നു.അണ്ടർ 19 വിഭാഗത്തിൽ മത്സരിപ്പിച്ച് മെഡൽ നേടിയത് 21 വയസുള്ള അത്ലറ്റ് ആണെന്നാണ് പരാതി. കോഴിക്കോട് പുല്ലൂരാംപാറ എച്ച്…
-
KeralaSports
‘മെസിയെ എത്തിക്കാന്‍ നല്ല രീതിയില്‍ ശ്രമിച്ചു; മത്സരം എന്ത് വില കൊടുത്തും നടത്തും’; മന്ത്രി വി അബ്ദുറഹിമാന്
മലപ്പുറം: സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം കേരളത്തിൽ വരുന്നതിന് തടസ്സമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ. സ്റ്റേഡിയം നവീകരണത്തിന് സ്പോൺസറും സർക്കാർ തമ്മിൽ കരാറുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി…
-
ചെന്നൈ: അര്‍ജന്റീന ഫുട്ബോള്‍ ടീമും നായകന് ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. നവംബറില്‍…
-
KeralaSportsSuccess Story
‘സിസ്റ്ററേ… കണ്‍ഗ്രാജുലേഷന്‍സ്’; തിരുവസ്ത്രത്തില്‍ പാദരക്ഷകളിടാതെ സബീനയുടെ സ്വര്‍ണകുതിപ്പ്
കല്പറ്റ: കന്യാസ്ത്രീവേഷത്തില്‍ സിസ്റ്റര്‍ സബീന പഴയ കൗമാരക്കാരിയായ കായികതാരമായി. പാദരക്ഷകളിടാതെ കല്‍പ്പറ്റ മൈതാനമാകെ ആവേശത്തിലാക്കി അവര്‍ ഹര്‍ഡിലുകള്‍ ചാടിക്കടന്നു, ഒടുവില്‍ ഒന്നാമതായി ഫിനിഷുചെയ്ത സബീനയെ അഭിനന്ദിക്കാന്‍ ചുറ്റുംകൂടിയവര്‍ ഓടിയെത്തി. സിസ്റ്ററേ………
