Staff Reporter | കൊച്ചി: വിവാഹബന്ധം വേര്പെടുത്താനെത്തിയവരെ കൂട്ടിയോജിപ്പിച്ച് വനിതദിനത്തില്‍ സ്റ്റേഷന് ഭരിച്ച വനിതപോലീസുകാര്‍ മാതൃകയായി. പെരുമ്പാവൂരിലെ പെണ്പൊലീസുകാരാണ് വനിതാദിനാഘോഷത്തില്‍ സംസ്ഥാന വനിത പൊലിസ് സേനയ്ക്ക് മാതൃകയായത്. വനിതാദിനത്തില്‍…