കോട്ടയം:ട്രെയിനില്‍വെച്ച് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചത് ഷോണ്‍ ജോര്‍ജ്ജ് ആണന്ന് ആരാണ് പറഞ്ഞതെന്ന്് നിഷ ജോസ്.പ്രമുഖ രാഷ്ട്രീയക്കാരന്റെ മകനാണെന്ന് പറഞ്ഞിട്ടില്ലെ,ഒരു പ്രമുഖന്റെ മകനെന്ന് സ്വയം പരിചയപ്പെടുത്തിയ മെലിഞ്ഞ വ്യക്തിയെന്നാണ് അയാളെക്കുറിച്ച് താന്‍…
Special Story
-
-
Special Story
‘ബത്തക്ക’ പരാമര്‍ശം സംസ്ഥാനത്ത് ആളികത്തുന്നു,മാറിടം തുറന്ന് കാണിച്ച് ഫെയ്സ് ബുക്കില്‍ ദിയ സനയെത്തിയത് കണ്ട് കേരളം ഞെട്ടി
by NEWS DESK 3by NEWS DESK 3ഫറൂഖ് കോളജിലെ അധ്യാപകന് നടത്തിയ ‘ബത്തക്ക’ പരാമര്‍ശത്തിന് പിന്നാലെ മാറുതുറക്കല്‍ സമരവുമായി ആക്ടിവിസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍. മാറിടം തുറന്നു കാണിക്കാനുള്ള അവകാശമുണ്ടെന്ന പ്രഖ്യാപനവുമായി മാറു തുറക്കല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വന്തം…
-
LIFE STORYSpecial Story
കയ്യടിച്ച് കേരളം; ഓണ്‍ ലൈന്‍ ജുവല്ലറി ഔട്ട് ലെറ്റുമായി വിപണിപിടിക്കാന്‍ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ സംരഭക :തൃപ്തിഷെട്ടി
by NEWS DESK 3by NEWS DESK 3Y.Ansary I കൊച്ചി:കേരളം ഒന്നടങ്കം കയ്യടിക്കുകയാണ്..തൃപ്തിക്ക് മുന്നില്‍ തൃപ്തി കാണിച്ച വലിയ മനസ്സിന് മുന്നില്‍. ഇത് തൃപ്തി ഷെട്ടി..തൃപ്തി ഷെട്ടി എന്ന ട്രാന്‍സ് ജെന്‍ഡര്‍ സംരംഭക സംരംഭക ലോകത്തിന്റെ മുഴുവന്‍…
-
PoliticsSpecial Story
പുസ്തകം വില്‍ക്കുന്നതിനുള്ള പബ്ലിസിറ്റിയാണ് ആരോപണത്തിനു പിന്നിലെന്ന് പിസി ജോര്‍ജ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ആ നേതാവിന്റെ മകന്റെ പേര് നിഷ പറയില്ല, നിഷക്കത് പറയാൻ കഴിയില്ല.മലയാളിയുടെ കാത്തിരിപ്പിന് വിരാമമിട്ട് പേര് വെളിപ്പെടുത്തത്തില്ലന്ന് വിവാദ വെളിപ്പെടുത്തൽ പുസ്തകവുമായി രംഗത്തെത്തിയ നിഷ ജോസ് കെ മാണി.…
-
PoliticsSpecial Story
ജോസ് കെ മാണിയുടെ ഭാര്യയെ കടന്നുപിടിച്ച ആ രാഷ്ട്രീയനേതാവിന്റെ മകന് ആര്..?
by NEWS DESK 3by NEWS DESK 3കോട്ടയം: ആ നേതാവിന്റെ മകന് പിന്നാലെയാണ് ഇന്ന് കേരളം. സാക്ഷാല്‍ കുഞ്ഞുമാണിയുടെ ഭാര്യയെ ട്രെയിന്‍ യാത്രക്കിടയില്‍ കടന്നുപിടിച്ച ഉന്നത രാഷ്ട്രീയനേതാവിന്റെ മകന് പിന്നാലെ. കേരള രാഷ്ടീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ടാണ്…
-
മൂവാറ്റുപുഴ: അക്ഷയ്ക്ക് തന്റെ ശരീരം ഒന്ന് അനക്കണമെങ്കില്‍ അമ്മയുടെ കൈതാങ്ങ് വേണം. എഴുന്നേറ്റ് നടക്കാന്‍ നാടിന്റെ കാരുണ്യം തേടി അക്ഷയ്. മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് അരീയ്ക്കാപ്പിള്ളില് ജയന്, നിഷ,…
-
Special Story
ജിഷയുടെ അമ്മ രാജേശ്വരിയുടെ പൊലിസ് സുരക്ഷ പിന്‍വലിച്ച് ആഭ്യന്തര വകുപ്പ്, ഫെബ്രുവരി മുതല്‍ സുരക്ഷയില്ല
by NEWS DESK 3by NEWS DESK 3കൊച്ചി: സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരോട് കട്ടകലിപ്പുമായി നിന്ന ജിഷയുടെ അമ്മക്കിപ്പോള് പൊലിസിന്റെ സുരക്ഷയില്ല.അസഹ്യമായ പെരുമാറ്റം മനം മടുപ്പിച്ച സുരക്ഷയൊരുക്കിയിരുന്ന വനിതാ പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്കിയ പരാതിയില്‍ സുരക്ഷ പിന്‍വലിച്ചു.ഫെബ്രുവരി മുതല്‍…
-
Special Story
എക്സൈസ് വകുപ്പില്‍ വനിതാ ജീവനക്കാര്‍ക്ക് മേലുദ്ദ്യോഗസ്ഥരുടെ ലൈംഗീക പീഡനം.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം : എക്സൈസ് വകുപ്പില്‍ വനിതാ ജീവനക്കാര്‍ക്ക് മേലുദ്ദ്യോഗസ്ഥരുടെ ലൈംഗീക പീഡനം. പൊറുതിമുട്ടിയ ജീവനക്കാര്‍ മനുഷ്യാവകാശ കമ്മീഷന്, എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷണര്‍, വനിതാ കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്കി.പരാതിയില്‍…
-
PoliticsSpecial Story
കേരള എന്‍ഡിഎ പിളര്‍പ്പിലേക്ക്: തുടര്‍ന്ന് പോകാനാവുമോ എന്ന് ആലോചിക്കേണ്ടിവരുമെന്ന് തുറന്നടിച്ച് സി.കെ. ജാനുവും.
by NEWS DESK 3by NEWS DESK 3Manikkuttan I തിരുവനന്തപുരം: കേരള എന്‍ഡിഎയില്‍ പിളര്‍പ്പിന്റെ മണിമുഴക്കം.തുഷാറിന് പിന്നാലെ ഘടകകക്ഷിനേതാവ് സികെ ജാനുവും നേതൃത്വത്തിനെതിരെ രംഗത്തെത്തി.രാജ്യസഭാ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയശേഷം ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ അവസാന…
-
IdukkiLIFE STORYSpecial Story
തൊടുപുഴയിലെ പാവങ്ങളുടെ കണ്‍കണ്ട ദൈവം മുട്ടം കോടതിയിലെ പാവങ്ങളുടെ വക്കീല്‍ അഡ്വ. സിസ്റ്റര്‍ ജോസിയന്‍ ഫീസ് നിച്ഛയിച്ചിട്ടില്ല
by NEWS DESK 3by NEWS DESK 3ഇടുക്കി :അവന് ജനത്തില്‍ എളിയവര്‍ക്ക് വേണ്ടി വാദിക്കട്ടെ,ദരിദ്രരുടെ മക്കളെ രക്ഷിക്കട്ടെ. ഈ ബൈബിള്‍ വചനം ജീവിത്തതില്‍ പകര്‍ത്തുകയാണ് അഭിഭാഷകയായ സിസ്റ്റര്‍ ജോസിയ. തൊടുപുഴയിലെ പാവങ്ങളുടെ കണ്‍കണ്ട ദൈവമായ. മുട്ടം കോടതിയിലെ…
