മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും പരിചിതമായ മുഖമാണ് നടി തനൂജയുടേത്. തനൂജ മാത്രമല്ല അവരുടെ ഭര്‍ത്താവ് ജിനു കോട്ടയവും പ്രേക്ഷര്‍ക്ക് സുപരിചിതന്‍ ആണ്. കോമഡി സ്റ്റാര്സിലൂടെയാണ് പ്രേക്ഷകര്‍ക്ക്…
Social Media
-
CinemaFacebookGossipSocial Media
-
FacebookPoliticsSocial Media
നരേന്ദ്രമോഡിക്ക് എതിരായ വിമര്‍ശന പോസ്റ്റ്; കവി സച്ചിദാനന്ദന് പിന്നാലെ കോണ്‍ഗ്രസ് വക്താവ് അഡ്വ. അനില്‍ ബോസിനും പൂട്ടിട്ട് ഫേസ്ബുക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംനരേന്ദ്രമോഡിക്ക് എതിരായ വിമര്‍ശന പോസ്റ്റിട്ടുവെന്ന പേരില്‍ കോണ്‍ഗ്രസ് വക്താവ് അഡ്വ. അനില്‍ ബോസിനും പൂട്ടിട്ട് ഫേസ്ബുക്ക്. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും വസ്തുതാപരമായ ആക്ഷേപങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു കൊണ്ട്…
-
Be PositiveFacebookLIFE STORYSocial MediaSuccess Story
ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്; എല്ലാ വേദനകളെയും മറികടന്ന് ഡോക്ടറായി; വിധിയോട് പൊരുതി വിജയം നേടിയ ഫാത്തിമ അസ്ലയുടെ കുറിപ്പ് വൈറലാകുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഒരുപാട് പ്രതിസന്ധികളെയും വേദനകളെയും അതിജീവിച്ച് ജീവിത വിജയം കൈവരിച്ച ഒരാള്‍. പ്രചോദനമാണ് ഫാത്തിമ അസ്ല എന്ന ഈ പെണ്‍കുട്ടിയുടെ ജീവിതം. എല്ലുകള്‍ പൊടിയുന്ന അപൂര്‍വ രോഗമായിരുന്നു ഫാത്തിമ അസ്ലയ്ക്ക്. രോഗത്തെയും…
-
FacebookKeralaNewsPoliticsSocial Media
മോദിയും അമിത്ഷായും വിമര്‍ശനത്തിന് അതീതരെന്നാണോ മനസിലാക്കേണ്ടത്?; ഫേസ്ബുക്ക് വിലക്കില്‍ സച്ചിദാനന്ദന് ഐക്യദാര്‍ഢ്യം അറിയിച്ച് ഡി.വൈ.എഫ്.ഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംസാഹിത്യകാരന് സച്ചിദാനന്ദനെ ഫെയ്സ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവം അപലപനീയം എന്ന് ഡി.വൈ.എഫ്.ഐ. സാഹിത്യ പ്രേമികളുടെ പ്രിയപ്പെട്ട കവിയാണ് സച്ചിദാനന്ദന്. അദ്ദേഹത്തിന് നേരെ പോലും ഇത്തരത്തില്‍ ജനാധിപത്യ വിരുദ്ധ നീക്കമുണ്ടായത് ഇന്ത്യയില്‍…
-
ErnakulamFacebookLOCALPoliticsSocial Media
ലോക്ക്ഡൗണെങ്കില് കിറ്റിനൊപ്പം ഒരു മുഴം കയറും കൂടി വേണമെന്ന് കോണ്‍ഗ്രസ്സ് നേതാവിന്റെ പരിഹാസം; കയറെത്തിച്ച് നല്കി ഡിവൈഎഫ്ഐയുടെ പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് മെയ് 8 മുതല്‍ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് അറിയിച്ച് കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ, കിറ്റിനൊപ്പം ഒരു മുഴം കയറും കൂടി നല്‍കണമെന്ന് പരിഹാസ രൂപേണ കമന്റിട്ട കോണ്‍ഗ്രസ്…
-
FacebookKozhikodeLOCALSocial Media
‘ആശ്വാസമുണ്ടോന്നോ, ആവേശം തോന്നുന്നുണ്ട്’: കോവിഡിനിടെ വന്ന ആ ഫോണ്‍വിളിയെ കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഷമീറിന്റെ വാക്കുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് ബാധിച്ച് നിരീക്ഷത്തിലിരിക്കെ തന്നെ തേടിയെത്തിയ ഒരു ഫോണ്‍ കോള്‍ എത്ര ആശ്വാസവും ആവേശവും നല്‍കിയെന്ന് പറയുകയാണ് ഡോക്ടര്‍ ഷമീര്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് അദ്ദേഹം. കോവിഡിനിടെ ഡോക്ടര്‍…
-
ElectionFacebookLOCALMalappuramNewsPoliticsSocial Media
യുഡിഎഫിനെ ഒറ്റു കൊടുക്കരുത്: വാല് മുറിച്ചോടുന്ന പല്ലിയെ പോലെ മാറരുത്; ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും തവനൂര്‍ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയുമായ ഇപി രാജീവ്. ശത്രുക്കളില്‍ നിന്ന് അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ വാല്…
-
CinemaGossipSocial MediaTwitter
പ്രകോപനപരമായ ട്വീറ്റ്; കങ്കണയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത് ട്വിറ്റര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംനടി കങ്കണ റണൗട്ടിന്റ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തു. ട്വിറ്ററിന്റ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് നടപടി. തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് കങ്കണ പ്രകോപനപരമായി ട്വീറ്റ്…
-
FacebookSocial Media
‘പറ്റൂല്ലെങ്കില്‍ കളഞ്ഞിട്ട് പോടേയ്..’: മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പോസ്റ്റിന് താഴെ പൊങ്കാല തീര്‍ത്ത് മലയാളികള്‍, മോദിയുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ട്രോള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ പൊങ്കാലയുമായി മലയാളികള്‍. മോദിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി മാറിയ ‘റിസൈന്‍ മോദി’ ക്യാമ്പയിന് ആണ്…
-
FacebookNationalNewsPoliticsSocial Media
‘മോദി രാജിവയ്ക്കണം’; ഹാഷ് ടാഗ് പോസ്റ്റുകള്‍ പുനസ്ഥാപിച്ച് ഫേസ്ബുക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംമോദി രാജിവെക്കണം എന്ന് ടാഗ് ചെയ്ത് കൊണ്ടുള്ള പോസ്റ്റുകള്‍ ഫേസ്ബുക്ക് പുനസ്ഥാപിച്ചു. ResignModi എന്ന ഹാഷ് ടാഗുകള്‍ ബ്ലോക്ക് ചെയ്ത സംഭവം അറിയാതെ പറ്റിപ്പോയതാണെന്ന് വിശദീകരിച്ചാണ് ഫേസ്ബുക്കിന്റെ നടപടി. കൊവിഡ്…
