വേട്ടയാടി മതിയായില്ലെങ്കില്‍ ഞങ്ങളേയും മക്കളെയും ഒറ്റ വെട്ടിന് തീര്‍ത്തേക്കൂ, മാധ്യമ പ്രവര്‍ത്തകയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്തുണയേറുന്നു. കഴിഞ്ഞ ദിവസം തന്റെ ഭര്‍ത്താവിനുണ്ടായ ദുരനുഭവം പങ്കുവെക്കുന്നതിനൊപ്പം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുടുംബത്തെ…
Social Media
-
-
NationalNewsSocial MediaTwitter
ഗോത്ര പെണ്‍കുട്ടികളില്‍ അനധികൃതമായി വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തി, മരണം; ബില്‍ഗേറ്റ്സിന്റെ അറസ്റ്റ് ആവശ്യം ശക്തം; ട്വിറ്ററില്‍ ട്രെന്റിംഗ്
by NEWS DESK 3by NEWS DESK 3മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നു. #ArrestBillGatse ക്യാമ്പയിന് ട്വിറ്ററില്‍ ട്രെന്റിങ്ങാണ്. ബില്‍ഗേറ്റ്സിന്റെ എന്‍ജിഒ സ്ഥാപനമായ ബില്‍ ആന്റ് മെലിന്റ ഗേറ്റ്സ് ഫൗണ്ടേഷന് വഴി 2009 ല്‍…
-
CinemaGossipSocial MediaTwitter
സ്കൂള്‍ കാലത്ത് ജാതി അധിക്ഷേപവും, സ്ലട്ട് ഷെയിമിംഗും നേരിടേണ്ടി വന്നു; തുറന്ന് പറഞ്ഞ് ഗൗരി കൃഷ്ണന്
by NEWS DESK 3by NEWS DESK 3സ്കൂള്‍ കാലത്ത് അനുഭവിച്ച അധിക്ഷേപവും കടന്നുപോയ ദുരനുഭവങ്ങളും തുറന്ന് പറയുകയാണ് ട്വിറ്ററാറ്റികള്‍. പിഎസ്ബിബി (പത്മ ശേഷാദ്രി ബാല ഭവന്) സ്കൂളില്‍ ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് അധ്യാപകനെ അറസ്റ്റ് ചെയ്ത വാര്‍ത്തയുടെ…
-
FacebookPoliticsSocial Media
ലക്ഷദ്വീപ് പ്രശ്നം ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കേണ്ട വിഷയം; സമാധാനത്തോടെ കഴിയുന്ന ഒരു നാടിനെ രക്ത കലുഷിതമാക്കുന്നു; ഇന്ന് ലക്ഷദ്വീപ് ആണെങ്കില്‍ നാളെ അവര്‍ നമ്മുടെ വീട്ടുമുറ്റത്തുണ്ടാകുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി
by NEWS DESK 3by NEWS DESK 3ലക്ഷദ്വീപ് പ്രശ്നം കേവലം ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ അല്ല, മറിച്ച് ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കേണ്ട വിഷയമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സമാധാനത്തോടെ കഴിയുന്ന ഒരു നാടിനെ എങ്ങനെ രക്ത…
-
CinemaFacebookKeralaMalayala CinemaNewsSocial Media
ജനങ്ങളുടെ ശബ്ദം കേള്‍ക്കുക, അവരുടെ അഭിപ്രായത്തെ വിശ്വസിക്കുക; വിചിത്ര നിയമങ്ങളില്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി പൃഥ്വിരാജ്
by NEWS DESK 3by NEWS DESK 3ലക്ഷദ്വീപില്‍ അടുത്തിടെയായി ഭരണകൂടം നടപ്പിലാക്കിയ പുതിയ നിയമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി നടനും സംവിധായകനുമായ പൃഥ്വിരാജ്. ഭരണകൂടം അവതരിപ്പിച്ച വിചിത്ര നിയമങ്ങളില്‍ ദ്വീപ് നിവാസികള്‍ സന്തുഷ്ടരല്ലെന്നും ദ്വീപിലെ അതിലോല പ്രകൃതിയുടെ നിലനില്‍പ്പിന…
-
FacebookPoliticsSocial Media
‘ആരോഗ്യം കൂടുതല്‍ കരുത്തുറ്റ കരങ്ങളില്‍’, നേട്ടങ്ങള്‍ പറഞ്ഞ്, നന്ദി പറഞ്ഞ് കെകെ ശൈലജ ടീച്ചറിന്റെ കുറിപ്പ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷം തനിക്ക് ലഭിച്ചത് വലിയ പിന്തുണയാണെന്ന് മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ. അഞ്ച് വര്‍ഷക്കാലത്തെ ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങളെണ്ണിപ്പറഞ്ഞ കെകെ…
-
CinemaFacebookGossipSocial Media
മാറിടത്തെ കുറിച്ച് അശ്ലീല കമന്റുമായി യുവാവ്, വായടപ്പിച്ച് അശ്വതി ശ്രീകാന്ത്; ഇതിലും മികച്ച മറുപടി സ്വപ്നങ്ങളില്‍ മാത്രം, കയ്യടിച്ച് സോഷ്യല്‍ മീഡിയ
by NEWS DESK 3by NEWS DESK 3മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി കൈയ്യടി നേടിയിട്ടുണ്ട്. പിന്നാലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്കും എത്തുകയായിരുന്നു. പരമ്പരയില്‍ ആശയായി മിന്നും പ്രകടനമാണ്…
-
NewsSocial MediaTwitterWorld
ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷം; ഞാനൊരു ഡോക്ടറായിരുന്നെങ്കില്‍ എനിക്ക് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുമായിരുന്നു, പക്ഷേ ഞാന്‍ വെറും കുട്ടിയാണ്; സംഘര്‍ഷ ഭൂമിയില്‍ നിന്ന് പത്തു വയസുകാരിയുടെ വീഡിയോ വൈറല്‍
by NEWS DESK 3by NEWS DESK 3ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുരന്തങ്ങള്‍ ഏറെ സഹിക്കേണ്ടി വരുന്നത് കുട്ടികളാണ്. സംഘര്‍ഷം തുടങ്ങി ഒരാഴ്ചയാകുമ്പോള്‍ 41 കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പലസ്തീന് പൗരന്മാര് കൊല്ലപ്പെട്ടതായാണ് കണക്ക്. സംഘര്‍ഷ…
-
FacebookPoliticsSocial Media
മുല്ലപ്പള്ളിക്ക് കൊവിഡെന്നും സ്ഥിതി ഗുരുതരമെന്നും വ്യാജ പ്രചാരണം; പണം തട്ടിപ്പും വ്യാപകം; വലയില്‍ വീഴരുതെന്ന് മുല്ലപ്പള്ളി
by NEWS DESK 3by NEWS DESK 3കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൊവിഡാണന്നും സ്ഥിതി ഗുരുതരമാണെന്നും വ്യാജ പ്രചാരണം. തലശേരി സ്വദേശി നൗഷാദ് മാണിക്കോത്ത് ആണ് ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയത്. മുല്ലപ്പള്ളിക്ക് കരള്‍ സംബന്ധമായ അസുഖം ഉള്ളതിനാല്‍…
-
Social MediaTechnologyWhatsapp
പുതിയ സ്വകാര്യത നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ല; ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കില്ലെന്ന് വാട്സാപ്പ്
by NEWS DESK 3by NEWS DESK 3പുതിയ സ്വകാര്യത നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ലെന്ന് വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍. സ്വകാര്യത നയവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് സ്വീകരിക്കണമെന്ന് ഉപയോക്താക്കളോട് ബലമായി ആവശ്യപ്പെടുന്നില്ല. അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക്…
