കൊച്ചി: മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പക്കണമെന്നാവശ്യപ്പെട്ട് അഖിലഭാരത് ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അഖിലഭാരത് ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ ദത്താത്രേയ സായ് സ്വരൂപ്നാഥാണ് കോടതിയെ സമീപിച്ചത്. മുസ്ലിം…
Religious
-
-
പന്തളം:ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാനുള്ള സഹനസമരമാണ് ശബരിമല സംരക്ഷണ യാത്രയെന്ന് എന്‍ ഡി എ സംസ്ഥാന ചെയര്മാന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. പന്തളത്ത് ശബരിമല സംരക്ഷണ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത…
-
പന്തളം: ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതിന് മുന്‍പ് ആദിവാസി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദു സമൂഹവുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബി ഡി…
-
പന്തളം: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ യാത്ര ആരംഭിച്ചു. എന്‍ഡിഎ ചെയര്മാന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അദ്ധ്യക്ഷത വഹിച്ച യോഗം ബി ഡി ജെ എസ്…
-
വിശ്വാസികളുടെ സമരത്തിന് വെള്ളാപ്പള്ളി നടേശന് എതിരല്ല തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഡി.ജെ.എസ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷനും എന്‍.ഡി.എ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. എന്‍.ഡി.എ നടത്തുന്ന…
-
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്തെതിരെ പുനഃപരിശോധന ഹര്‍ജി നല്കി. അഖില ഭാരത അയ്യപ്പ ഭക്തജന സംഘം പ്രസിഡന്റ് ശൈലജ വിജയനാണ് പരാതി സമര്‍പ്പിച്ചത്.സുപ്രീം…
-
PoliticsReligious
തിരക്കിട്ട് ശബരിമല വിധി നടപ്പിലാക്കരുത്: ഉമ്മന്‍ ചാണ്ടി
by NEWS DESK 3by NEWS DESK 3ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തിരക്കിട്ട് നടപ്പിലാക്കരുതെന്നും പുനഃപരിശോധനാ ഹര്‍ജിക്കുള്ള സാധ്യതകള്‍ വിലയിരുത്തണമെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി. വിധി…
-
Religious
ശബരിമല വിഷയത്തില്‍ പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ നിലപാട് തിരുത്തി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ ഇന്ന് മുഖ്യമന്ത്രി…
-
PoliticsReligious
സുപ്രീംകോടതി വിശ്വാസത്തിന്റെ കടന്നല്‍ക്കൂടിന് കല്ലെറിഞ്ഞു: ജി.ദേവരാജന്‍.
by NEWS DESK 3by NEWS DESK 3ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി കേസുകളുടെ കടന്നല്കൂട്ടത്തിന് കല്ലെറിഞ്ഞതു മാതിരിയായിരിക്കുകയാന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശിയ സെക്രട്ടറി ജി.ദേവരാജന്‍ പറഞ്ഞു.. വിശ്വാസത്തിന്റെ ആഴവും പരപ്പും അളക്കുന്നത് കേവലം…
-
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശന വിധി നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ ഒരുക്കേണ്ടി വരുമെന്നാണ് ഇതില്‍ പ്രധാനം. പ്രളയത്തില്‍ പമ്പ ത്രിവേണി പൂര്‍ണമായും…
