1. Home
  2. National

Category: Religious

മതസൗഹാര്‍ദത്തിന് മാതൃകയായി ഗ്വാളിയോറില്‍ മദ്രസാ-ഗുരുകുലം വിദ്യാര്‍ത്ഥികളുടെ സംഗമം

മതസൗഹാര്‍ദത്തിന് മാതൃകയായി ഗ്വാളിയോറില്‍ മദ്രസാ-ഗുരുകുലം വിദ്യാര്‍ത്ഥികളുടെ സംഗമം

മതത്തിന്റെ പേരില്‍ പൗരന്മാരെ വിഭജിക്കാന്‍ ഭരണകര്‍ത്താക്കള്‍ തന്നെ മത്സരിക്കുന്ന രാജ്യത്ത് മതസൗഹാര്‍ദത്തിന്റെ മാതൃകയുമായി ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന മദ്രസാ-ഗുരുകുലം സംഗമം വേറിട്ട കാഴ്ചയായി. ഇസ്ലാം മതചര്യങ്ങള്‍ പഠിപ്പിക്കുന്ന ഡെറാഡൂണ്‍ മദ്രസയിലെയും ഹിന്ദുമത തത്വങ്ങള്‍ പഠിപ്പിക്കുന്ന ഗുരുകുലത്തിലെയും വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചു ചേര്‍ന്നതാണ്, വര്‍ഗീയതയുടെ കാലത്ത് ശുഭപ്രതീക്ഷ പകരുന്നത്. മൗലാനാ മുഫ്തി…

Read More
പള്ളികുന്ന് സെ: ജോർജ്   സിഎസ്ഐ പള്ളിയുടെ  വാർഷികത്തോടനുബന്ധിച്ച് പോസ്റ്റ’ൽ വകുപ്പ് സ്പെഷ്യൽ  പോസ്റ്റൽ കവർ പ്രകാശനം ചെയ്തു

പള്ളികുന്ന് സെ: ജോർജ് സിഎസ്ഐ പള്ളിയുടെ വാർഷികത്തോടനുബന്ധിച്ച് പോസ്റ്റ’ൽ വകുപ്പ് സ്പെഷ്യൽ  പോസ്റ്റൽ കവർ പ്രകാശനം ചെയ്തു

പള്ളികുന്ന് :പള്ളികുന്ന് സെ: ജോർജ് സി എസ് ഐ പള്ളിയുടെ 150 – o വാർഷികത്തോടനുബന്ധിച്ച് പോസ്റ്റ’ൽ വകുപ്പ് സ്പെഷ്യൽ കവർ പുറത്തിറക്കി.. റവ’ ഹെൻറി ബേക്കർ ജൂനിയർ | 1 869 ഫെബ്രുവരി 14 ന് ആണ് ഈ ദേവാലയം പണി പൂർത്തികരിച്ചത്. ഹൈറേഞ്ചിലെ ആദ്യ ക്രിസ്ത്യൻ…

Read More
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ പ്രദര്‍ശനം:  പിന്തുണയുമായി സിങ്കപ്പൂര്‍ ആസ്ഥാനമായ ഗ്ലോബല്‍ സിറ്റിസണ്‍ ഫോറം മേധാവി

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ പ്രദര്‍ശനം: പിന്തുണയുമായി സിങ്കപ്പൂര്‍ ആസ്ഥാനമായ ഗ്ലോബല്‍ സിറ്റിസണ്‍ ഫോറം മേധാവി

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ പ്രദര്‍ശനം സാധ്യമാക്കുന്നതിന് സിങ്കപ്പൂര്‍ ആസ്ഥാനമായ ഗ്ലോബല്‍ സിറ്റിസണ്‍ ഫോറം (ജെ.സി.എഫ്) മേധാവി ബി.കെ മോദി പിന്തുണയറിയിച്ചു. ക്ഷേത്രത്തിനെ കൂടുതല്‍ ജനകീയമാക്കുന്നതിന് വേണ്ടി നടത്തുന്ന ആഗോള ക്യാമ്പയിന്‍ പ്രഖ്യാപിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

Read More
മാസപ്പിറവി കേരളത്തില്‍ ദൃശ്യമാവാത്തതിനാല്‍ റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച.

മാസപ്പിറവി കേരളത്തില്‍ ദൃശ്യമാവാത്തതിനാല്‍ റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.കെ. ആലിക്കുട്ടി മുസ്ലിയാര്‍, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ശഅ്ബാന്‍…

Read More
സ്ത്രീകള്‍ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ ‘ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. മാപ്പ് ചോദിക്കുന്നു’; മുജാഹിദ് ബാലുശ്ശേരി

സ്ത്രീകള്‍ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ ‘ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. മാപ്പ് ചോദിക്കുന്നു’; മുജാഹിദ് ബാലുശ്ശേരി

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് സലഫി പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്. ‘പ്രത്യേകമായ ഒരു പശ്ചാത്തലത്തില്‍ നിര്‍വ്വഹിച്ച ആ പ്രഭാഷണത്തില്‍ ഞാനുപയോഗിച്ച ചില പദങ്ങളും ശൈലികളും ഒരു ഇസ്ലാമിക പ്രബോധകന്‍ എന്ന നിലക്ക് എന്നില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും അത്…

Read More
ശബരിമല മുതിര്‍ന്ന തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു

ശബരിമല മുതിര്‍ന്ന തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു

ചെങ്ങന്നൂര്‍: ശബരിമല മുതിര്‍ന്ന തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ കല്ലിശേരിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം പിന്നീട് നടത്തും. ♦ശബരിമലയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ അവസാന വാക്ക് കണ്ഠരര് മഹേശ്വരരുടേതായിരുന്നു. വാര്‍ദ്ധക്യകാല അവശതകളെ തുടര്‍ന്ന് ശബരിമലയിലെ താന്ത്രിക ജോലികള്‍ അവസാനിപ്പിച്ചിരുന്നു.…

Read More
നിര്‍ഭയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അന്യപുരുഷന്റെ ഒപ്പം ഇറങ്ങി നടന്നതിനാലാണെന്ന്: ബാലുശ്ശേരി

നിര്‍ഭയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അന്യപുരുഷന്റെ ഒപ്പം ഇറങ്ങി നടന്നതിനാലാണെന്ന്: ബാലുശ്ശേരി

നിര്‍ഭയയെ അധിക്ഷേപിച്ച് കൊണ്ട് വീണ്ടും മുജാഹിദ് ബാലുശ്ശേരി. മണിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന സര്‍വ്വ മത സമ്മേളനത്തിലാണ് വിവാദ പ്രഭാഷണം നടത്തിയത്. നിര്‍ഭയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അന്യപുരുഷന്റെ ഒപ്പം ഇറങ്ങിനടന്നതിനാലാണെന്നാണ് ബാലുശ്ശേരി പറയുന്നത്. സ്ത്രീധര്‍മം മറന്ന് കാമുകനോടൊപ്പം അപഥ സഞ്ചാരത്തിനിറങ്ങിയതിനാലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. മനുസ്മൃതിയിലെ…

Read More
യുവജനക്ഷേമ ബോര്‍ഡിന്റെ പരിപാടിക്ക് ക്ഷണിച്ചുവരുത്തി അപമാനിച്ചതായി കവി സതി അങ്കമാലി

യുവജനക്ഷേമ ബോര്‍ഡിന്റെ പരിപാടിക്ക് ക്ഷണിച്ചുവരുത്തി അപമാനിച്ചതായി കവി സതി അങ്കമാലി

ദലിത് സ്ത്രീ ആയ തന്നെ ജാതീയമായി അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി കവി സതി അങ്കമാലി.യുവജനക്ഷേമ ബോര്‍ഡിന്റെ പരിപാടിക്ക് ക്ഷണിച്ചുവരുത്തിയാണ് തന്നെ അപമാനിച്ചതെന്ന് സതി. യുവജനക്ഷേമ ബോര്‍ഡ് എറണാകുളം ജില്ലയിലെ കവികളേയും എഴുത്തുകാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടി എന്ന് പറഞ്ഞ് ആവര്‍ത്തിച്ച് ക്ഷണിച്ചതുകൊണ്ടാണ് അവിടെ പോയത്. Gepostet von…

Read More
ഐഡിയൽ യൂത്ത് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പടിഞ്ഞാറെ പുന്നമറ്റം നാലാമത് വാർഷികവും റമളാൻ പ്രഭാഷണവും

ഐഡിയൽ യൂത്ത് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പടിഞ്ഞാറെ പുന്നമറ്റം നാലാമത് വാർഷികവും റമളാൻ പ്രഭാഷണവും

പുന്നമറ്റം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകി കൊണ്ട് കഴിഞ്ഞ നാലു വർഷക്കാലമായി നാട്ടിൽ പ്രവർത്തിച്ച് വരുന്ന ഐഡിയൽ യൂത്ത് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റിബിൾ ട്രസ്റ്റ്  നാലാമത് വാർഷികവും റമളാൻ പ്രഭാഷണവും മെയ് 10-12 വരെ നടക്കും. പടിഞ്ഞാറെ പുന്നമറ്റത്ത് നിർധനരായ പെൺകുട്ടികളുടെ വിവാഹം ,വീട് ,രോഗികൾക്കുള്ള ധനസഹായം വിദ്യാഭ്യാസ…

Read More
മൂവാറ്റുപുഴയില്‍ റമളാന്‍ പഠന ക്യാമ്പ് വ്യാഴാഴ്ച

മൂവാറ്റുപുഴയില്‍ റമളാന്‍ പഠന ക്യാമ്പ് വ്യാഴാഴ്ച

മൂവാറ്റുപുഴ: പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമളാന്‍ സമാഗതമാകുമ്പോള്‍ റമളാന്‍ നോമ്പ്, തറാവീഹ് നമസ്‌കാരം, സകാത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി സമസ്ത കേരള ജംഇയത്തുല്‍ ഉലമ മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന പഠന ക്യാമ്പ് വ്യാഴാഴ്ച വൈകിട്ട് ഏഴിന് മൂവാറ്റുപുഴ റോയല്‍ സ്യൂട്ട് ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ്…

Read More
error: Content is protected !!