കോട്ടയം: ശബരിമലയില്‍ ഇനിയും നിയമം ലംഘിക്കുമെന്ന് കെ പി ശശികല. ശബരിമലയില്‍ സര്‍ക്കാര്‍ എന്ത് കരിനിയമങ്ങള്‍ കൊണ്ടു വന്നാലും ലംഘിക്കും ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് ശരണം വിളിക്കും. ഭക്തരെ കൂച്ചുവിലങ്ങിടുന്ന…
Rashtradeepam
-
-
Rashtradeepam
മംഗളം ടെലിവിഷൻ റീജണൽ റിപ്പോർട്ടർ സന്തോഷ് കുമാറിന്റെ മാതാവ് ലളിതാംബിക നിര്യാതയായി
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: മംഗളം ടെലിവിഷൻ റീജണൽ റിപ്പോർട്ടർ കെ.എസ്. സന്തോഷ് കുമാറിന്റെ മാതാവ് ഇളങ്ങവം കക്കുഴിയിൽ പരേതനയായ ശിവശങ്കരൻ നായരുടെ ഭാര്യ ലളിതാംബിക (80- പുല്ലുവഴി വെട്ടിക്കാലിൽ കുടുംബാംഗം) നിര്യാതയായി. സംസ്ക്കാരം …
-
ഫോണിലെ കോണ്ടാക്ട്സ് ഒരുമിച്ചാക്കാന്‍ സാഹായിക്കുന്ന റാങ്കിംഗ് എന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സാപ്പ് ഒരുങ്ങുന്നു. ഏറ്റവുമധികം തവണ ആരോടാണോ ചാറ്റ് ചെയ്തത് എന്ന് വാട്സ്ആപ്പ് നിരീക്ഷിച്ച ശേഷം അവരുടെ സ്റ്റ്റാറ്റസും അപ്ഡേഷനുമെല്ലാം…
-
Rashtradeepam
സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മിന്നലേറ്റ് വിദ്യാർത്ഥിനി മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: കൊണ്ടോട്ടിയില്‍ സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മിന്നലേറ്റ് വിദൃാര്ത്ഥിനിക്ക് ദാരുണാന്തൃം. കൂടെയുണ്ടായിരുന്ന രണ്ട് സഹപാഠികള്‍ക്ക് പരിക്കേറ്റു. കൊണ്ടോട്ടി നെടിയിരുപ്പ് കൈതക്കാട്, പി ആലികുട്ടിയുടെ മകള്‍ ഫാത്തിമ ഫര്‍സാന ( 15) ആണ് മരിച്ചത്. കൊണ്ടോട്ടി.കൊട്ടുക്കര…
-
നിലയ്ക്കല്‍: സന്നിധാനത്തേക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ബേസ് ക്യാമ്പായ നിലയ്ക്കലില്‍ വാഹന പാര്‍ക്കിംഗിന് ബുദ്ധിമുട്ടേറുന്നു. 15000 വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. എന്നാല്‍ പൊലിസിന്റെ കണക്കനുസരിച്ച്…
-
മൂവാറ്റുപുഴ: ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണിയര്‍ റെഡ്ക്രോസ് അംഗങ്ങള്‍ക്കായി ഏകദിന സെമിനാര്‍ നടത്തി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി ഉദ്ഘാടനം ചെയ്തു.…
-
സന്നിധാനം: ഭക്തര്‍ക്ക് വിരി വയ്ക്കുന്നതിന് വിപുലമായ സൗകര്യമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മേല്‍ക്കൂര ഉള്ളവ, തുറന്നയിടം, പണം അടച്ചുള്ളത് എന്നിങ്ങനെ മൂന്നു തരത്തിലുള്ള വിരിപ്പന്തലുകളാണ് ഒരുക്കിയിട്ടുള്ളത്. മാംഗുണ്ട അയ്യപ്പനിലയം, മാളികപ്പുറം…
-
Rashtradeepam
സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് 2 ദിവസം മാറ്റിവെയ്ക്കണമെന്ന് സര്‍ക്കാര്‍
by വൈ.അന്‍സാരിby വൈ.അന്സാരിശബരിമല: ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനത്തിനായി രണ്ട് ദിവസം മാറ്റിവെക്കണമെന്ന സര്‍ക്കാര്‍ നിലപാടിനൊപ്പം നില്ക്കാന് ദേവസ്വം ബോര്‍ഡിനുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് സൂചന. സുപ്രീംകോടതി വിധിയനുസരിച്ച് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം…
-
Rashtradeepam
സുരേന്ദ്രന്റെ മോചനത്തിനായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ശബരിമലയില്‍ 52കാരിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ മോചനത്തിനായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അറിയിച്ചു. സുരേന്ദ്രന്റെ…
-
തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് എസ്പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യതീഷ് ചന്ദ്ര ഡ്യൂട്ടി നിര്‍വഹിക്കുക മാത്രമായിരുന്നു ചെയ്തത്. കേന്ദ്രമന്ത്രിയുടെ മാത്രമല്ല, കൂടെ വന്നവരുടെയും വാഹനങ്ങള്‍…
